അബുദാബി: യുഎഇ യില്‍ ഗോള്‍ഡന്‍ വിസ അപേക്ഷകര്‍ക്കായി ആറുമാസത്തേക്കുളള പ്രത്യേക വിസ അനുവദിക്കുന്നു. മള്‍ട്ടിപ്പിള്‍ എന്‍ട്രി സാദ്ധ്യമാകുന്ന ഇത്തരം വിസകള്‍ക്കായി ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ ഷിപ്പിന്റെ വെബ്‌സൈറ്റ് വഴിയാണ് അപേക്ഷ നല്‍കേണ്ടത്. 1150 ദിര്‍ഹമാണ് ഫീസ്. ഒരുതവണ...
Read full story