തിരുവനന്തപുരം: ചരക്ക് സേവന നികുതി റിട്ടേൺ കുടിശ്ശികയുള്ള വ്യാപാരികളുടെ ഇ-വേ ബിൽ സൗകര്യം ആഗസ്റ്റ് 15 മുതൽ തടയും. ജി.എസ്.റ്റി. ആർ-3 ബി, ജി.എസ്.റ്റി- സി.എം.പി-08 എന്നീ റിട്ടേണുകളിൽ രണ്ടോ അതിൽ കൂടുതലോ റിട്ടേൺ കുടിശ്ശികയുള്ള വ്യാപാരികളുടെ ഇ-വേ ബിൽ സൗകര്യമാണ്...
Read full story
പാലക്കാട്: പാലക്കാട് റെയില്‍വേ സ്റ്റേഷന്‍ റെയില്‍വേ പോലീസ് ബന്തവസ്സില്‍ ഏല്‍പ്പിച്ചതും സംസ്ഥാന ചരക്ക് സേവന നികുതി നിയമപ്രകാരം സര്‍ക്കാരിലേയ്ക്ക് കണ്ടുകെട്ടിയിട്ടുള്ളതുമായ 1033.630 ഗ്രാം സ്വര്‍ണ്ണാഭരണങ്ങള്‍ ജൂലൈ എട്ടിന് രാവിലെ 11.30ന് ചരക്ക് സേവന നികുതി വകുപ്പ് ജില്ലാ ഓഫീസില്‍ ലേലം ചെയ്യും....
Read full story