ന്യൂഡല്‍ഹി: 2020-21 സീസണില്‍ ജമ്മു കശ്മീരിലെ കര്‍ഷകരില്‍ നിന്ന് 12 ലക്ഷം ടണ്‍ ആപ്പിള്‍ വാങ്ങുന്നതിനായി മാര്‍ക്കറ്റ് ഇന്റര്‍വെന്‍ഷന്‍ സ്കീം (എംഐഎസ്) വിപുലീകരിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്കി. കഴിഞ്ഞ സീസണില്‍ സമാനമായ ഒരു പദ്ധതി ആരംഭിച്ചിരുന്നു. അതിലൂടെ 70.45 കോടി രൂപയ്ക്ക്...
Read full story