ന്യൂഡല്‍ഹി: സര്‍ക്കാരിന്റെ വിവിധ ആപ്പുകളും സേവനങ്ങളും ഉപയോഗിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ആപ്പാണ് ഉമാംങ്് ആപ്പ്. ആധാര്‍, ഡിജി ലോക്കര്‍, ഭാരത് ബില്‍ പേയ്‌മെന്റ് സിസ്റ്റം തുടങ്ങിയ സേവനങ്ങള്‍ ആപ്പില്‍ ഉപയോഗിക്കാം. ഇലക്ട്രോണിക്, ഐടി മന്ത്രാലയവും ദേശീയ ഇ ഗവേണന്‍സ് ഡിവിഷനും ചേര്‍ന്നാണ്...
Read full story