സിഡ്നി: ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ ദക്ഷിണാഫ്രിക്കന്‍ പര്യടനം മാറ്റിവച്ചു. ദക്ഷിണാഫ്രിക്കയിലെ കോവിഡ് സാഹചര്യം പരിഗണിച്ചാണു നടപടിയെന്നു ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചു. മൂന്നു ടെസ്റ്റ് മത്സരങ്ങളുടെ പരമ്പര മാര്‍ച്ചിലാണു നിശ്ചയിച്ചിരുന്നത്. പര്യടനം പാതിവഴിയില്‍ ഉപേക്ഷിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ദക്ഷിണാഫ്രിക്കയില്‍നിന്നു മടങ്ങിയതിനു പിന്നാലെയാണ്...
Read full story