മലപ്പുറം| മലപ്പുറം മമ്പാട് ഗ്രാമപഞ്ചായത്തിൽ 20 കാട്ടുപന്നികളെ കൊന്നൊടുക്കി. മമ്പാട് നോർത്ത് കരിക്കാട്ടുമണ്ണ്, ടാണ, വള്ളിക്കെട്ട്, താളിപ്പൊയിൽ എന്നിവിടങ്ങളിലാണ് കാട്ടുപന്നികളെ വെടിവെച്ചു കൊന്നത്. ഈ മേഖലയിൽ കാട്ടുപന്നി ശല്യം അതിരൂക്ഷമായിരുന്നു. പഞ്ചായത്തിന്റെ സവിശേഷ അധികാരം ഉപയോഗിച്ചായിരുന്നു കാട്ടുപന്നികളെ കൊന്നത്..
Read full story
കോ​ട്ട​യം: സ​ത്യ​പ്ര​തി​ജ്ഞ​യ്ക്ക് മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം ബാ​ക്കി നി​ൽ​ക്കെ നി​യു​ക്ത മെ​മ്പ​ർ മ​രി​ച്ചു. മീ​ന​ടം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡ് മെ​മ്പ​റും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ പ്ര​സാ​ദ് നാ​രാ​യ​ണ​ൻ ആ​ണ് മ​രി​ച്ച​ത്. ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് ഡിസംബർ 20 ശനിയാഴ്ച ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു മ​ര​ണം. ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ...
Read full story
.തിരുവനന്തപുരം: സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമായി 3,283 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാല്‍ അറിയിച്ചു. വികസന ഫണ്ടിന്‍റെ രണ്ടാം ഗഡു 1,905 കോടി രൂപയും മെയിന്‍റനൻസ് ഗ്രാന്‍റിന്‍റെ മൂന്നാം ഗഡു 1,377 കോടി രൂപയുമാണ് അനുവദിച്ചത്. ഗ്രാമപഞ്ചായത്തുകള്‍ക്ക് ആകെ...
Read full story
തിരുവനന്തപുരം: ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ സേവനങ്ങൾക്കായി പൊതുജനങ്ങൾക്ക് ഓഫീസ് വരെ പോകേണ്ടതില്ല. ഓഫീസ് സേവനങ്ങൾ എല്ലാം ഇനി കൈയ്യെത്തും ദൂരത്ത് ലഭ്യമാകും. ഗ്രാമപഞ്ചായത്തിന്റെ പ്രവർത്തനങ്ങളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുക, സമയബന്ധിതമായി ജനങ്ങളുടെ ആവശ്യങ്ങൾ പരിഹരിക്കുക എന്നീ ലക്ഷ്യത്തോടെ 'ഗ്രാമഭവൻ' പദ്ധതി നടപ്പാക്കുകയാണ്. പഞ്ചായത്തിന്റെ...
Read full story