കാസർകോട്: പ്രദേശത്തിന്റെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് ജനകീയ പദ്ധതികള്‍ക്ക് രൂപം നല്‍കുന്നതിന് പ്രാദേശിക സര്‍ക്കാരുകള്‍ക്ക് തടസ്സമാകുന്ന നിയന്ത്രണങ്ങള്‍ മാറ്റണമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി പറഞ്ഞു. പഞ്ചവത്സര പദ്ധതിയുടെ അലകും പിടിയും മാറ്റണം. ജനകീയ പങ്കാളിത്തത്തോടെയുള്ള വികേന്ദ്രീകൃതാസൂത്രണത്തിന് മങ്ങലേല്‍ക്കരുതെന്നും എം പി പറഞ്ഞു. കാസര്‍കോട്...
Read full story
പത്തനംതിട്ട: ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ 2022-23 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ഗ്രാമസഭകള്‍ വിവിധ വാര്‍ഡുകളില്‍ ജനുവരി 11, 12 തീയതികളില്‍ നടത്തും. ഗ്രാമസഭാ യോഗങ്ങളുടെ തീയതി സമയം സ്ഥലം എന്ന ക്രമത്തില്‍. പതിനൊന്നിന് വൈകിട്ട് മൂന്ന് മണിക്ക് വാര്‍ഡ് ഒന്ന് ഗവണ്‍മെന്റ്...
Read full story