അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

പത്തനംതിട്ട: ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ ഗ്രാമസഭകള്‍ പതിനൊന്ന് പന്ത്രണ്ട് തീയതികളില്‍

January 6, 2022 - 6:03 pm

പത്തനംതിട്ട: ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ 2022-23 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ഗ്രാമസഭകള്‍ വിവിധ വാര്‍ഡുകളില്‍ ജനുവരി 11, 12 തീയതികളില്‍ നടത്തും. ഗ്രാമസഭാ യോഗങ്ങളുടെ തീയതി സമയം സ്ഥലം എന്ന ക്രമത്തില്‍. പതിനൊന്നിന് വൈകിട്ട് മൂന്ന് മണിക്ക് വാര്‍ഡ് ഒന്ന് ഗവണ്‍മെന്റ് എല്‍പിഎസ് ചീക്കനാല്‍. പതിനൊന്നിന് രാവിലെ പതിനൊന്നിന് വാര്‍ഡ് രണ്ട് ഐമാലി വെസ്റ്റ് എന്‍ എസ് എസ് കരയോഗ മന്ദിരം ഐമാലി വെസ്റ്റ്. 
പതിനൊന്നിന് രാവിലെ പതിനൊന്നിന് ഐമാലി ഈസ്റ്റ് എന്‍എസ്എസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ അമ്പലജംഗ്ഷന്‍ ഓമല്ലൂര്‍. പതിനൊന്നിന് ഉച്ചയ്ക്ക് രണ്ടിന് വാര്‍ഡ് നാല് കമ്യൂണിറ്റി സെന്റര്‍ പറയനാലി. പതിനൊന്നിന് വൈകിട്ട് മൂന്നിന് വാര്‍ഡ് അഞ്ച് മണ്ണാറമല എംഎസ് സി എല്‍പിഎസ് പുത്തന്‍പീടിക. പതിനൊന്നിന് വൈകിട്ട് മൂന്നിന് വാര്‍ഡ് ആറ് പുത്തന്‍പീടിക ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഓമല്ലൂര്‍. പതിനൊന്നിന് രാവിലെ പതിനൊന്നിന് വാര്‍ഡ് ഏഴ് പൈവള്ളി ഭാഗം ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഓമല്ലൂര്‍. പതിനൊന്ന് വൈകിട്ട് മൂന്നിന് വാര്‍ഡ് പത്ത് മുള്ളനിക്കാട് സെന്റ് മേരീസ് ചര്‍ച്ച് പാരിഷ്ഹാള്‍ മുള്ളനിക്കാട്. പതിനൊന്ന് രാവിലെ പതിനൊന്നിന് വാര്‍ഡ് പതിനൊന്ന് പന്ന്യാലി ഗവ.യുപിഎസ് പന്ന്യാലി. പതിനൊന്ന് വൈകിട്ട് മൂന്നിന് വാര്‍ഡ് പന്ത്രണ്ട് ആറ്റരികം ഗ്രാമപഞ്ചായത്ത് മിനി ഓഡിറ്റോറിയം ഓമല്ലൂര്‍. പതിനൊന്നിന് രാവിലെ പതിനൊന്നിന് വാര്‍ഡ് പതിമൂന്ന് ഓമല്ലൂര്‍ ടൗണ്‍ ഗ്രാമപഞ്ചായത്ത് മിനി ഓഡിറ്റോറിയം ഓമല്ലൂര്‍. പതിനൊന്ന് വൈകിട്ട് മൂന്നിന് വാര്‍ഡ് പതിനാല് മഞ്ഞനിക്കര ഗവ.എല്‍പിഎസ് മഞ്ഞനിക്കര. പന്ത്രണ്ടിന് രാവിലെ പതിനൊന്നിന് വാര്‍ഡ് എട്ട് വാഴമുട്ടം നോര്‍ത്ത് എന്‍എസ്എസ് കരയോഗ മന്ദിരം വാഴമുട്ടം. പന്ത്രണ്ടിന് രാവിലെ പതിനൊന്നിന് വാര്‍ഡ് ഒന്‍പത് വാഴമുട്ടം ഗവ.യുപി സ്‌കൂള്‍ വാഴമുട്ടം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *