മല്ലപ്പള്ളി | അവയവദാനം നടത്തിയ ആലിന്‍ ഷെറിന്റെ കുടുംബത്തെ സഹായിക്കാനെന്ന പേരില്‍ പണപ്പിരിവ് നടത്തിയാല്‍ നിയമനടപടി സ്വീകരിക്കുമെന്ന് മുത്തച്ഛന്‍ റെജി ശാമുവല്‍. ആലിനിന്റെ അവയവങ്ങള്‍ ദാനം ചെയ്യാനുള്ള തീരുമാനം സര്‍ക്കാരിനെയാണ് അറിയിച്ചത്. സര്‍ക്കാരിനാണ് അവയവങ്ങള്‍ നല്‍കിയത്.അവയവങ്ങള്‍ സ്വീകരിച്ചവര്‍ക്ക് ചികിത്സാസഹായം നല്‍കാനെന്ന പേരിലും...
Read full story