ന്യൂഡല്‍ഹി: മാര്‍ച്ച് മാസത്തിലെ ജി.എസ്.ടി. വരുമാനത്തില്‍ റെക്കോഡ് വര്‍ധന. കഴിഞ്ഞ മാസം ചരക്കുസേവന നികുതിയായി പിരിച്ചെടുത്തത് 1,42,095 കോടി രൂപയാണ്. ജനുവരിയിലെ റെക്കോഡാണ് തിരുത്തി കുറിച്ചത്. അന്ന് 1,40,986 കോടി രൂപയായിരുന്നു ജി.എസ്.ടി. വരുമാനം. മാര്‍ച്ചില്‍ കേന്ദ്ര ജി.എസ്.ടി വരുമാനം 25,830...
Read full story