മലപ്പുറം: ജി എസ് ടി അടയ്ക്കാതെ 22,750 കിലോ അടയ്ക്ക കയറ്റുമതി ചെയ്തത് പിടികൂടിയപ്പോള്‍ വണ്ടിയും ചരക്കും വിട്ടു കിട്ടാന്‍ ഹൈക്കോടതിയില്‍ വ്യാജഹര്‍ജി നല്‍കി. പ്രശാന്ത്, പെരുമ്പിലാവ്, തൃശ്ശൂര്‍ എന്ന പേരിലാണ് ഹര്‍ജി നല്‍കിയത്. അന്വേഷണത്തില്‍ അവിടെ അങ്ങനെയൊരാള്‍ ഇല്ലെന്ന് മനസിലായി.പിന്നീടുള്ള...
Read full story