ന്യൂഡൽഹി: ജിഎസ്ടി വരവ് വീണ്ടും റെക്കോർഡിൽ. ജനുവരി മാസത്തെ ജിഎസ്ടി വരവ് 1,19,847കോടി രൂപയാണ്. കഴിഞ്ഞ മാസത്തെ ജിഎസ്ടി വരവ് 1,15,174 കോടി രൂപയായിരുന്നു. 21,923 രൂപയാണ് സിജിഎസ്ടി വഴി ലഭിച്ചത്. 29,014 കോടി രൂപയാണ് എസ്ജിഎസ്ടി. 60,288 രൂപയാണ് ഐജിഎസ്ടി....
Read full story