ബീജിംഗ്: കൊവിഡ് വൈറസ് വ്യാപനത്തെ തുടര്‍ന്ന് തെക്കന്‍ ചൈനയിലെ പ്രധാന വാണിജ്യ നഗരമായ ഗ്വാങ്ഷൗവില്‍ ലോക്കഡൗണേര്‍പ്പെടുത്തി. നഗരത്തിലും സമീപ പ്രദേശങ്ങളിലും നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിരിക്കുകയാണ്. വീടുകള്‍ തോറും വൈറസ് പരിശോധന നടത്തി വരികയാണെന്നും വീട്ടില്‍ തന്നെ കഴിയണമെന്നുമാണ് ജനങ്ങള്‍ക്ക് അധികാരികള്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. ഒരാഴ്ചയ്ക്കിടെ...
Read full story