വാഷിങ്ടണ്‍: എച്ച്.1-ബി വിസ അനുവദിക്കുന്നതില്‍ ട്രംപ് ഭരണകൂടം കൊണ്ടുവരാനിരുന്ന പരിഷ്‌കാരങ്ങള്‍ നീട്ടിവച്ചും പുതിയ സംവിധാനം ഫലപ്രദമാകുംവിധം വികസിപ്പിക്കുംവരെ നിലവിലെ നറുക്കെടുപ്പ് സംവിധാനം തുടരാനും യു.എസിലെ ബൈഡന്‍ ഭരണകൂടം. എച്ച്1 ബി വിസയ്ക്ക് അര്‍ഹരായവരെ കണ്ടെത്തുന്നതിനു കാലങ്ങളായി തുടര്‍ന്നുപോന്നിരുന്ന നറുക്കെടുപ്പ് സംവിധാനം അവസാനിപ്പിക്കുകയാണെന്ന്...
Read full story