റിപ്പോര്‍ട്ട് ഭക്ഷ്യ വിഷബാധ : തൃശൂരിൽ പതിമൂന്ന് വയസുകാരൻ മരിച്ചു By ന്യൂസ് ഡെസ്ക് • May 4, 2023 തൃശൂർ : തൃശൂർ കാട്ടൂർ നെടുമ്പുരയിൽ പതിമൂന്ന് വയസുകാരൻ മരിച്ചു. ഭക്ഷ്യ വിഷബാധ മൂലമെന്ന് ആരോപണം. കൊട്ടാരത്ത് വീട്ടിൽ അനസിന്റെ മകൻ ഹമദാൻ (13) ആണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ 2023 മെയ് 4 ന് മരിച്ചത്. കഴിഞ്ഞ ദിവസം... Read full story