വിഴിഞ്ഞം: സിപിഎമ്മിന്റെ വിഴിഞ്ഞത്തെ മുന്‍ ലോക്കല്‍ സെക്രട്ടറിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വിഴിഞ്ഞം കല്ലുവെട്ടാന്‍കുഴി പഴവിള സനിത ഭവനില്‍ വിഴിഞ്ഞം സ്റ്റാന്‍ലി എന്നറിയപ്പെട്ടിരുന്ന പി. സ്റ്റാന്‍ലി(53) ആണ് മരിച്ചത്. മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് സമീപത്തെ സ്വകാര്യ ലോഡ്ജില്‍ കണ്ടെത്തിയ മൃതദേഹത്തിന് മൂന്നുദിവസത്തോളം പഴക്കമുണ്ട്....
Read full story
കാസര്‍ഗോഡ്: 26 ദിവസം മുമ്പ് കാണാതായ പത്താംക്ലാസ് വിദ്യാര്‍ഥിനിയെയും ഓട്ടോഡ്രൈവറായ യുവാവിനെയും മരിച്ചനിലയില്‍ കണ്ടെത്തി..പൈവളിഗെ മണ്ടേക്കാപ്പിലെ പ്രിയേഷ്-പ്രഭാവതി ദമ്പതികളുടെ മകള്‍ ശ്രേയ (15)യെയും അയല്‍വാസി പ്രദീപി (42)നെയുമാണു തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ഓട്ടോഡ്രൈവര്‍ പെണ്‍കുട്ടിയുടെ വീടുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ്. വീട്ടില്‍നിന്ന് അര...
Read full story
കാസര്‍ഗോഡ്: പുതിയതായി പണികഴിപ്പിക്കുന്ന വീട്ടിനുള്ളില്‍ യുവാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. അജാനൂര്‍ ചിത്താരി കടപ്പുറത്തെ പരേതനായ പ്രകാശന്റെ മകന്‍ പ്രഫുലാണ് (24) നിര്‍മ്മാണം പൂര്‍ത്തിയായി ഗൃഹപ്രവേശനത്തിന് തയ്യാറെടുക്കുന്ന വീട്ടിനകത്ത് തൂങ്ങി മരിച്ചത്. 30/07/21 വെള്ളിയാഴ്ച വൈകിട്ട് സഹോദരന്‍ രാഹുലാണ് പ്രഫുലിന്‍റെ...
Read full story
ന്യൂഡല്‍ഹി ജനുവരി 7: നിര്‍ഭയ കേസിലെ പ്രതികള്‍ക്കെതിരെ മരണവാറന്റ്‌ പുറപ്പെടുവിച്ചു. ജനുവരി 22ന് രാവിലെ ഏഴ് മണിക്ക് വധശിക്ഷ നടപ്പാക്കും. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് വാറന്റ്‌ പുറപ്പെടുവിച്ചത്. നിര്‍ഭയയുടെ അമ്മ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിധി. പ്രതികളായ അക്ഷയ് സിങ്,...
Read full story
ഇസ്ലാമാബാദ് ഡിസംബര്‍ 20: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് ജനറല്‍ പര്‍വേസ് മുഷറഫ് തൂക്കിക്കൊല്ലുന്നതിന് മുന്‍പ് മരിച്ചാല്‍ മൃതദേഹം ഇസ്ലാമാബാദിലെ സെന്‍ട്രല്‍ സ്ക്വയറില്‍ കൊണ്ടുവന്ന് 3 ദിവസം കെട്ടിത്തൂക്കണമെന്ന് പാക്ക് പ്രത്യേക കോടതി. മൂന്നംഗ ബഞ്ചാണ് കഴിഞ്ഞ ചൊവ്വാഴ്ച മുഷറഫിന്...
Read full story
ന്യൂഡല്‍ഹി ഡിസംബര്‍ 12: നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റാനുള്ള ഒരുക്കങ്ങള്‍ തീഹാര്‍ ജയിലില്‍ സജീവമെന്ന് റിപ്പോര്‍ട്ട്. തൂക്കിലേറ്റാനുള്ള കയറും ആരാച്ചാര്‍ക്ക് വേണ്ടിയുള്ള അന്വേഷണങ്ങളും വ്യക്തമാക്കുന്നത് അവരെ തൂക്കിലേറ്റാനുള്ള തയ്യാറെടുപ്പാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബീഹാറിലെ ബക്സാര്‍ ജയിലില്‍ നിന്നാണ് പുതിയ...
Read full story