ന്യൂഡൽഹി ഫെബ്രുവരി 13: നിർഭയ കേസിൽ കൂട്ടബലാത്സംഗത്തിനും കൊലപാതകക്കേസിനും ശിക്ഷിക്കപ്പെട്ടവരുടെ വധശിക്ഷ പ്രത്യേകം നടത്തുന്നത് സംബന്ധിച് കേന്ദ്രവും ഡൽഹി സർക്കാരും സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുന്നത് സുപ്രീംകോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. ജസ്റ്റിസുമാരായ ആർ ഭാനുമതി, അശോക് ഭൂഷൺ, എസ് ബൊപണ്ണ എന്നിവരടങ്ങിയ...
Read full story
ന്യൂഡല്‍ഹി ജനുവരി 2: ഡല്‍ഹിയിലെ നിര്‍ഭയ കേസിലെ നാല് പ്രതികളെയും ഒരുമിച്ച് തൂക്കിലേറ്റുമെന്ന് റിപ്പോര്‍ട്ട്. പ്രതികളെ ഒരുമിച്ച് തൂക്കിലേറ്റാനായി തീഹാര്‍ ജയിലില്‍ പുതിയ തൂക്കുമരം തയ്യാറായതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതുവരെ തൂക്കിലേറ്റാനായി ഒരു പലക മാത്രമേ ജയിലില്‍ ഉണ്ടായിരുന്നുള്ളൂ....
Read full story