റിപ്പോര്‍ട്ട്

പൊങ്കാലയിടാനെത്തിയ സ്ത്രീയുടെ കാർ കത്തി നശിച്ചു

By ന്യൂസ് ഡെസ്ക് March 4, 2026
തിരുവനന്തപുരം | ചപ്പുചവറുകളില്‍ നിന്നു തീപിടിച്ച് കാര്‍ കത്തിനശിച്ചു. കണ്ണൂര്‍ സ്വദേശിനി ഷൈലയുടെ ഉടമസ്ഥതയിലുള്ള കാറാണ് കത്തി നശിച്ചത്. മാർച്ച് 3 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ തൈക്കാട് റസ്റ്റ്ഹൗസിനു സമീപമായിരുന്നു സംഭവം. കാറില്‍ നിന്നു തീയും പുകയും ഉയരുന്നതുകണ്ടവര്‍ വിവരം ഫയര്‍ഫോഴ്സില്‍...
Read full story
കോ​ഴി​ക്കോ​ട്: ന​ല്ല​ളം മോ​ഡേ​ണ്‍ ബ​സാ​റി​ൽ കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ മൂ​ന്ന് പേ​ര്‍ മ​രി​ച്ചു. കാ​റി​ലു​ണ്ടാ​യി​രു​ന്ന മ​റ്റ് ര​ണ്ടു പേ​രെ പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​ത്തി​ല്‍ കാ​ര്‍ പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. ഫെബ്രുവരി 28 ശനിയാഴ്ച പു​ല​ര്‍​ച്ചെ നാ​ലുമണിയോടെയാണ് അപകടം. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രു​ടെ വി​വ​ര​ങ്ങ​ൾ...
Read full story
റിപ്പോര്‍ട്ട്

ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു

By ന്യൂസ് ഡെസ്ക് February 27, 2026
കണ്ണൂർ | ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. ഫാമിലെ പത്താം ബ്ലോക്കിൽ താമസിക്കുന്ന സോമന്റെ മകൻ അനീഷ് (40) ആണ് മരിച്ചത്. ഫെബ്രുവരി 27 വെളളിയാഴ്ച പുലർച്ചെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.വീടിന് പുറത്തേക്ക് ഇറങ്ങിയ സമയത്താണ് മുറ്റത്തുണ്ടായിരുന്ന...
Read full story
 ന്യൂഡൽഹി: ഡൽഹിയിലെ സമയ്പുർ ബാദ്ലിയിലുള്ള ഒരു വീട്ടിൽ മൂന്ന് മുതൽ അഞ്ച് വയസ്സ് വരെ പ്രായമുള്ള മൂന്ന് പെൺമക്കളോടൊപ്പം രണ്ട് മാസം ഗർഭിണിയായ സ്ത്രീയെയും കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഫെബ്രുവരി 24ചൊവ്വാഴ്ച രാത്രിയിലാണ് കൊലപാതകങ്ങൾ നടന്നത്. സ്ത്രീയുടെ ഭർത്താവിനെ ചൊവ്വാഴ്ച മുതൽ...
Read full story
തിരുവനന്തപുരം | വര്‍ക്കലയില്‍ അമ്മായിയമ്മയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച ശേഷം ഒളിവില്‍ പോയ മരുമകനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. 52 കാരിയുടെ പരാതിയില്‍ കേസെടുത്ത വര്‍ക്കല പോലീസ് ഒളിവിലുള്ള മരുമകനെ പിടികൂടാന്‍ അന്വേഷണം ഊര്‍ജിതമാക്കി.ഫെബ്രുവരി 18നാണ് സംഭവം നടന്നത്. കേസെടുത്തെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല...
Read full story
റിപ്പോര്‍ട്ട്

മകന്റെ ആത്മഹത്യ : പിതാവ് കിണറ്റില്‍ ചാടി ജീവനൊടുക്കി

By ന്യൂസ് ഡെസ്ക് February 24, 2026
കാസര്‍കോട് | മകന്‍ ആത്മഹത്യ ചെയ്തതില്‍ മനംനൊന്ത് പിതാവ് കിണറ്റില്‍ ചാടി ജീവനൊടുക്കി. ജനുവരി 31ന് ഇദ്ദേഹത്തിന്റെ മകന്‍ മണികണ്ഠനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.കാസര്‍കോട് ബേഡകം ശങ്കരംപാടിയിലാണ് സംഭവം. കൊരമ്പാറയിലെ ബാലകൃഷ്ണന്‍ നായര്‍ (75) ആണ് മരിച്ചത്. ഫയര്‍ഫോഴ്‌സ് എത്തിയാണ് ബാലകൃഷ്ണന്‍...
Read full story
കാഠ്മണ്ഡു | നേപ്പാളിലെ ധാഡിംഗ് ജില്ലയില്‍ പൃഥ്വി ഹൈവേയില്‍ വെച്ച് യാത്രാ ബസ് ത്രിശൂലി നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ കുറഞ്ഞത് 19 പേര്‍ മരിച്ചു. ഫെബ്രുവരി 23 തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. തിങ്കളാഴ്ച പുലര്‍ച്ചെ ഏകദേശം 1.30ഓടെ നിയന്ത്രണം വിട്ട ബസ്...
Read full story
നീ​​​ലേ​​​ശ്വ​​​രം: വാ​​​യ​​​ന​​​ശാ​​​ല​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ന​​​ട​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്ന വി​​​ജ്ഞാ​​​ന​​​സ​​​ദ​​​സി​​​നി​​​ടെ ഓ​​​ര്‍​ക്കാ​​​പ്പു​​​റ​​​ത്തു​​​ണ്ടാ​​​യ കാ​​​ട്ടു​​​പ​​​ന്നി​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ല്‍ വാ​​​യ​​​ന​​​ശാ​​​ല സെ​​​ക്ര​​​ട്ട​​​റി ഉ​​​ള്‍​പ്പെ​​​ടെ മൂ​​​ന്നു​ പേ​​​ര്‍​ക്ക് പ​​​രി​​​ക്ക്. ഫെബ്രുവരി 22 ഞായറാഴ്ച വൈ​​​കു​​​ന്നേ​​​രം 6.30 ഓ​​​ടെ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.ചാ​​​യ്യോ​​​ത്ത് സ്‌​​​കൂ​​​ളി​​​നു സ​​​മീ​​​പം പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന എം​​​ജി സ്മാ​​​ര​​​ക വാ​​​യ​​​ന​​​ശാ​​​ല​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ന​​​ട​​​ന്ന പ​​​രി​​​പാ​​​ടി​​​യു​​​ടെ...
Read full story
. ക്വലാലംപൂർ: മലേഷ്യയിലെ ബോർണിയോ ദ്വീപിന് സമീപം ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. സബ (Sabah) സംസ്ഥാനത്തിന്റെ തീരപ്രദേശങ്ങളിലാണ് റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. ഫെബ്രുവരി 23 ന് പ്രാദേശിക സമയം പുലർച്ചെ 12:57-ഓടെയാണ്...
Read full story
മ​ല​പ്പു​റം: കു​റ്റി​പ്പു​റ​ത്ത് വ​യ​റി​ള​ക്ക​വും ഛര്‍​ദി​യും ഉ​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​ക്കെ​ത്തി​യ ഏ​ഴ് വ​യ​സു​കാ​രി കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. കു​റ്റി​പ്പു​റം എ​ട​ച്ച​ലം ക​രി​മ്പ​ന​ക്ക​ല്‍ ഹ​ക്കീ​മി​ന്റെ മ​ക​ള്‍ ല​സ്‌​ന ആ​ണ് മ​രി​ച്ച​ത്.ഫെബ്രുവരി 20 വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്നോ​ടെ പൂ​ക്കാ​ട്ടി​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ വ​ച്ചാ​ണ് ല​സ്ന മ​രി​ച്ച​ത്....
Read full story