ഹരിപ്പാട്: കരുവാറ്റ ടിബി ജംങ്ഷന് സമീപമുളള 2145-ാം നമ്പര്‍ സഹകരണ ബാങ്കില്‍ നിന്ന് നാലര കിലോ സ്വര്‍ണ്ണവും നാലുലക്ഷം രൂപയും കവര്‍ന്ന കേസില്‍ അറസ്റ്റിലായ പ്രതികളെ കോടതി റിമാന്‍റ് ചെയ്തു. ഹരിപ്പാട് ആര്‍കെ ജംങ്ഷനില്‍ വാടകയ്ക്ക് താമസിക്കുന്ന ചെട്ടികുളങ്ങര കണ്ണമംഗലം കൈപ്പളളില്‍...
Read full story
ആലപ്പുഴ : വീട്ടില്‍ നിന്നും ചാരായം പിടികൂടുന്നതിനിടെ ഓടി രക്ഷപെട്ട ആളുടെ സ്ഥാനത്ത് പ്രതി ചേർത്തത് പത്തു വര്‍ഷം മുമ്പ് മരിച്ചയാള്‍. അബദ്ധം തിരിച്ചറിഞ്ഞ് എക്‌സൈസ് കോടതിയില്‍ തിരുത്തല്‍ അപേക്ഷ നല്‍കിയപ്പോഴേക്കേും സംഭവം വിവാദമായി. ഇപ്പോള്‍ യഥാര്‍ത്ഥ പ്രതിയ്ക്കായി അന്വേഷണത്തിലാണ് എക്‌സൈസിന്റെ...
Read full story
ഹരിപ്പാട്‌: കായംകുളം എക്‌സൈസ്‌ സംഘം നടത്തിയ പരിശോധനയില്‍ 495 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. മുതുകുളം പടിഞ്ഞാറന്‍ മേഖലയില്‍ നടത്തിയ പരിശോധനയിലാണ്‌ വാറ്റ്‌ കണ്ടെത്തിയത്‌. മായിക്കല്‍ ക്ഷേത്രത്തിന്‌ പടിഞ്ഞാറുനിന്ന്‌ പാണ്ടികുന്നേലോട്ട്‌ പോകുന്ന റോഡിന്‍റെ സമീപത്തായി കായല്‍ ചിറയില്‍ ചാരായം വാറ്റുന്നതിനിടയിലാണ്‌ 50...
Read full story
ഹരിപ്പാട്: കാര്‍ത്തികപ്പള്ളിയില്‍ 12 വയസ്സുകാരിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. മഹാദേവികാട് ചിറ്റൂര്‍ വീട്ടില്‍ അശ്വതിയുടെ മകള്‍ ഹര്‍ഷ(12)യെയാണ് വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ ഞായറാഴ്ച രാവിലെ കണ്ടെത്തിയത്. നങ്ങ്യാര്‍കുളങ്ങര ബിബിഎച്ച്എസ്എസിലെ ഏഴാംക്ലാസ് വിദ്യാര്‍ഥിനിയാണ്. ശനിയാഴ്ച രാത്രി ഭക്ഷണം കഴിച്ചു കിടന്നതാണെന്നും...
Read full story
ഹരിപ്പാട് രണ്ട് യുവാക്കൾ മുങ്ങിമരിച്ചു.
റിപ്പോര്‍ട്ട്

ഹരിപ്പാട് രണ്ട് യുവാക്കൾ മുങ്ങിമരിച്ചു.

By ന്യൂസ് ഡെസ്ക് June 1, 2020
ഹരിപ്പാട്: ഹരിപ്പാട് അച്ചൻകോവിലാറ്റിൽ പള്ളിപ്പാട് ആഞ്ഞിലിമൂട്ടിൽ കടവ് പാലത്തിന് സമീപം കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു. മുഹമ്മദ് അനസ് (28) ജിബിൻ തങ്കച്ചൻ (26) എന്നിവരാണ് മരിച്ചത്. കായംകുളം ചേരാവള്ളി മാളിക പടീറ്റതിൽ സൈനുലാബ്ദീന്റെ മകനാണ് മുഹമ്മദ് അനസ് . ചേരാവള്ളി...
Read full story