റിപ്പോര്‍ട്ട്

തെ​രു​വു​നാ​യ ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്ന് ആ​ടു​ക​ൾ ച​ത്തു

By ന്യൂസ് ഡെസ്ക് February 28, 2026
ആ​ല​പ്പു​ഴ: ഹ​രി​പ്പാ​ട്ട് തെ​രു​വു​നാ​യ ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്ന് ആ​ടു​ക​ൾ ച​ത്തു. വെ​ട്ടു​വേ​നി വ​ഞ്ചി​പ്പ​റ​മ്പി​ൽ ജ​ല​ജ​യു​ടെ ആ​ടു​ക​ളെ​യാ​ണ് നാ​യ്ക്കൂ​ട്ടം ക​ടി​ച്ചു​കൊ​ന്ന​ത്. വീ​ടി​ന് സ​മീ​പ​ത്തെ വ​യ​ലി​ൽ കെ​ട്ടി​യി​രു​ന്ന ആ​ടു​ക​ളെ​യാ​ണ് ആ​ക്ര​മി​ച്ച​ത്. മു​ൻ​പും സ​മാ​ന​മാ​യ രീ​തി​യി​ൽ ഈ ​പ്ര​ദേ​ശ​ത്ത് പ​ന്ത്ര​ണ്ടോ​ളം ആ​ടു​ക​ളെ തെ​രു​വു​നാ​യ്ക്ക​ൾ കൊ​ന്നി​രു​ന്നു. മീ​ര ആ​ല​പ്പു​ഴ...
Read full story
കടലിൽ വീണ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കരയ്ക്കടിഞ്ഞു ഹരിപ്പാട്: മത്സ്യബന്ധനത്തിനിടെ കടലിൽ വീണ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കരയ്ക്കടിഞ്ഞു. ആറാട്ടുപുഴ തറയിൽകടവ് മധു ഭവനത്തിൽ മധുവിന്‍റെ മൃതദേഹമാണ് ആറാട്ടുപുഴ പത്തിശേരിൽ ജംഗ്ഷന് വടക്ക് കല്ലിശേരിൽ പടിഞ്ഞാറുഭാഗത്ത് തീരത്ത് കടൽ ഭിത്തിക്ക് മുകളിൽ...
Read full story
ആ​ല​പ്പു​ഴ: ഹ​രി​പ്പാ​ട്ട് കു​ഞ്ഞി​ന്‍റെ പേ​ടി മാ​റ്റാ​നെ​ന്ന പേ​രി​ൽ ആ​റ് മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞു​മാ​യി ആ​ന​ക്ക​രി​കി​ൽ പാ​പ്പാ​ൻ​മാ​ർ സാ​ഹ​സം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത് പോ​ലീ​സ്. ഹ​രി​പ്പാ​ട് പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ൽ ദേ​വ​സ്വം പാ​പ്പാ​ൻ ജി​തി​ൻ രാ​ജി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. മൃ​ഗ​ങ്ങ​ളെ...
Read full story
ആലപ്പുഴ| ഡയാലിസിസ് രോഗികള്‍ മരിച്ച സംഭവത്തില്‍ ആലപ്പുഴ ഹരിപ്പാട് താലൂക്ക് ആശുപത്രി അധികൃതര്‍ക്കെതിരെ കേസെടുത്ത് പോലീസ്. കായംകുളം പുതുക്കാട് സ്വദേശി മജീദ്(53), ഹരിപ്പാട് സ്വദേശി രാമചന്ദ്രന്‍(60) എന്നിവരാണ് മരിച്ചത്. ചികിത്സ പിഴവിനാണ് ഹരിപ്പാട് പോലീസ് കേസെടുത്തിരിക്കുന്നത്. ബിഎന്‍എസ് 125, 106(1) എന്നീ...
Read full story
ഹരിപ്പാട് : വൈദ്യുതി പോസ്റ്റിന്റെ സ്റ്റേ വയറില്‍ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. മറ്റൊരാള്‍ക്ക് ഗുരുതര പരുക്ക്.പള്ളിപ്പാട് വടക്കേക്കര കിഴക്ക് പുത്തന്‍പുരയില്‍ പരേതനായ രഘുവിന്റെ ഭാര്യ സരള (64) ആണ് മരിച്ചത്. ഒക്ടോബർ 12 ഞായറാഴ്ച രാവിലെ 11.30 ന് പള്ളിപ്പാട്...
Read full story
റിപ്പോര്‍ട്ട്

മദപ്പാടിലായിരുന്ന ആന പാപ്പാനെ കുത്തി

By ന്യൂസ് ഡെസ്ക് August 31, 2025
ആലപ്പുഴ: മദപ്പാടിലായിരുന്ന ആന പാപ്പാനെ കുത്തി. ഹരിപ്പാട് സ്കന്ദൻ എന്ന ആനയുടെ ആക്രമണത്തില്‍ രണ്ടാം പാപ്പാനായ കരുനാഗപ്പള്ളി സ്വദേശി മണികണ്ഠനാണ് ഗുരുതരമായി പരിക്കേറ്റത്. മുകളില്‍ കയറിയ പാപ്പാനെ കുലുക്കി താഴെയിട്ട് കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പാപ്പാനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....
Read full story
ഹരിപ്പാട് | കൂട്ടുകാരോടൊപ്പം കുളിക്കാന്‍ ഇറങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ഥി മുങ്ങിമരിച്ചു. വിയപുരം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി കരുവാറ്റ സ്വദേശി മുഹമ്മദ് സുഹൈല്‍ (17) ആണ് മരിച്ചത്. പുത്തന്‍ പറമ്പില്‍ (കൊച്ചിത്തറയില്‍) ഷമീറിന്റെ മകനാണ്. ജൂലൈ 23...
Read full story
ഹരിപ്പാട് ചെറുതനയിൽ മൃതദേഹം ചാലിൽ കണ്ടെത്തിയ സംഭവം കൊലപാതകം; പ്രതിയായ സുഹൃത്ത് പിടിയിൽ.ചെറുതന വെട്ടോലി ക്ഷേത്രത്തിന് സമീപമുള്ള വെള്ളക്കെട്ടിൽ മൃതദേഹം കാണപ്പെട്ട സംഭവം കൊലപാതകമാണന്ന് തെളിഞ്ഞു.തുലാംപറമ്പ് പുത്തൻപുരയ്ക്കൽ പടീറ്റതിൽ ചന്ദ്രന്റെ മരണമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. ചന്ദ്രന്റെ സുഹൃത്തും കേസിലെ പ്രതിയുമായ ചെറുതന...
Read full story
ഹരിപ്പാട്: തൊണ്ണൂറ്റിയാറാം വയസിൽ അക്ഷരലക്ഷം പരീക്ഷയിൽ മികച്ച മാർക്കോടെ വിജയിച്ച കാർത്ത്യായനിയമ്മ (102) അന്തരിച്ചു. പക്ഷാഘാതത്തെത്തുടർന്ന് കാർത്ത്യായനിയമ്മ കിടപ്പിലായിരുന്നു. ചേപ്പാട് മുട്ടം ചിറ്റൂർ പടീറ്റതിൽ വീട്ടിൽ ചൊവ്വാഴ്ച രാത്രി 12 മണിയോടെ ആയിരുന്നു അന്ത്യം. രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരത...
Read full story
ഹരിപ്പാട്: ക്ഷേത്ര ആറാട്ട് കുളത്തിൽ ആൾ മുങ്ങിപ്പോയതായുളള സംശയത്തെ തുടർന്ന് അഗ്നിരക്ഷാസേന തെരച്ചിൽ നടത്തി. മുതുകുളം മായിക്കൽ ദേവീക്ഷേത്ര ആറാട്ട് കുളത്തിലാണ് മണിക്കൂറുകളോളം തെരച്ചിൽ നടത്തിയത്. 2023 സെപ്തംബർ 11 തിങ്കളാഴ്ച രാവിലെ ഒൻപതോടെയാണ് കുളത്തിൽ ഒരു ജോടി പുതിയ പാദരക്ഷകൾ...
Read full story