തൃശൂർ പൂരത്തിനോട് അനുബന്ധിച്ച് സ്വീകരിക്കേണ്ട മുൻകരുതലുകൾ വിലയിരുത്തുന്നതിന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ മോക്ക്ഡ്രിൽ നടത്തുന്നു. തേക്കിൻകാട് മൈതാനിയിൽ മെയ് 5ന് രാവിലെ 9 മണിക്ക് നടക്കുന്ന മോക്ക്ഡ്രിലിൽ പൂരം വെടികെട്ട്, കുടമാറ്റം, മഠത്തിൽവരവ് തുടങ്ങി ചടങ്ങുകളിൽ വേണ്ട മുന്നൊരുക്കങ്ങളും...
Read full story