കൊ​ല്ലം: തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റാ​യും മെം​ബ​റാ​യും നി​യ​മി​ക്ക​പ്പെ​ട്ട റി​ട്ട. ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ കെ. ​ജ​യ​കു​മാ​റി​നെ അ​യോ​ഗ്യ​ൻ ആയി പ്ര​ഖ്യാ​പി​ക്കാ​നു​ള്ള ഹ​ർ​ജി തി​രു​വ​ന​ന്ത​പു​രം പ്രി​ൻ​സി​പ്പ​ൽ ജി​ല്ലാ കോ​ട​തി ഫ​യ​ലി​ൽ സ്വീ​ക​രി​ച്ചു. ഐ​എ​എ​സ് ഉ​ദ്യോ​ഗസ്ഥ​നാ​യ ഡോ. ​ബി. അ​ശോ​ക് ഫ​യ​ൽ ചെ​യ്ത കേ​സി​ൽ...
Read full story
കൊ​​​ച്ചി: ജ​​​സ്റ്റീ​​​സ് ജെ.​​​ബി. കോ​​​ശി ക​​​മ്മീ​​​ഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ട് പു​​​റ​​​ത്തു​​​വി​​​ട​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സ്‌ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ ഹ​​​ർ​​​ജി ഫ​​​യ​​​ൽ ചെ​​​യ്തു.ക​​​മ്മീ​​​ഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ട്‌ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നു സ​​​ഭ​​​യും സ​​​മു​​​ദാ​​​യ​​​വും നി​​​ര​​​ന്ത​​​രം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടും സ​​​ർ​​​ക്കാ​​​ർ ത​​​യാ​​​റാ​​​കാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സ്‌ നി​​​യ​​​മന​​​ട​​​പ​​​ടി​​​ക​​​ളി​​​ലേ​​​ക്കു ക​​​ട​​​ക്കു​​​ന്ന​​​തെ​​​ന്ന് പ്ര​​​സി​​​ഡ​​​ന്‍റ് രാ​​​ജീ​​​വ്‌ കൊ​​​ച്ചു​​​പ​​​റ​​​മ്പി​​​ൽ പ​​​റ​​​ഞ്ഞു....
Read full story
കോഴിക്കോട്: ഷാഫി പറമ്പിൽ എംപിക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കും നേരെയുണ്ടായ പോലീസ് അതിക്രമത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനില്‍ യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി വസന്ത് സിറിയക് തെങ്ങുംപള്ളി ഹർജി ഫയല്‍ ചെയ്തു. പാർലമെന്‍റ് അംഗത്തെയും കോണ്‍ഗ്രസ്‌ പ്രവർത്തകരെയും മർദിച്ച സംഭവത്തില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക...
Read full story