തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഹര്‍ത്താല്‍ പുരോഗമിക്കുന്നതിനിടെ സംസ്ഥാനത്ത് വ്യാപക അക്രമ സംഭവങ്ങള്‍. പലയിടത്തും കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുളള വാഹനങ്ങള്‍ക്ക് നേരെ ഉള്‍പ്പെടെ കല്ലേറ് ഉണ്ടായി. ബസുകളുടെ ചില്ലുകള്‍ അടിച്ചു തകര്‍ത്തു. കോഴിക്കോട്, വയനാട്, തിരുവനന്തപുരം, ആലപ്പുഴ,പന്തളം ,കൊല്ലം ,തൃശൂര്‍ ,കണ്ണൂര്‍...
Read full story