ന്യൂ ഡല്‍ഹി: കേന്ദ്ര സർക്കാർ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷക സംഘടനകൾ നടത്തുന്ന ‘ദല്‍ഹി ചലോ’ മാര്‍ച്ചിൽ പരക്കെ സംഘർഷം. മാർച്ച് പൊലീസ് തടഞ്ഞു. മാർച്ചിനു നേരെ ഹരിയാനയില്‍ പൊലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. വ്യാഴാഴ്ച (26/11/20) രാവിലെയാണ് പഞ്ചാബ്-...
Read full story