. ഹരിയാന: ഭാര്യയും ഭർത്താവും ചേർന്നുള്ള വാലന്റൈൻസ് ദിനാഘോഷം അവസാനിച്ചത് ക്രൂരമായ കൊലപാതകത്തിൽ. ഹരിയാനയിലാണ് സംഭവം. ആഘോഷത്തിന് പിന്നാലെ വൈകുന്നേരത്തോടെ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് വീട്ടിൽ ആരോ അതിക്രമിച്ച് കയറിയെന്നും കവർച്ചയ്ക്കിടയിൽ ഭാര്യ കൊല്ലപ്പെട്ടുവെന്നുമുള്ള കഥയുണ്ടാക്കി പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ഇയാൾ ശ്രമിക്കുകയും ചെയ്തു. ഹരിയാനയിലെ...
Read full story
ന്യൂഡല്‍ഹി | ഹരിയാനയില്‍ ടെന്നീസ് താരത്തെ പിതാവ് വെടിവച്ചു കൊലപ്പെടുത്തി.. സംസ്ഥാനതല ടെന്നീസ് താരം രാധിക യാദവാണ് (25) കൊല്ലപ്പെട്ടത്.പിതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തോക്കും പിടിച്ചെടുത്തു. സാമൂഹിക മാധ്യമത്തിലിട്ട റീലിനെ ചൊല്ലി ഇരുവരും തമ്മില്‍ വഴക്കിട്ടു. ഇതിനിടെ പിതാവ് തോക്കെ,ടുത്ത് വെടിയുതിര്‍ക്കുകയായിരുന്നു....
Read full story
ഛത്തീസ്ഗഢ്: ഹരിയാനയിലെ ബഹദൂർഗഡില്‍ എസി കംപ്രസർ പൊട്ടിത്തെറിച്ച്‌ നാലുമരണം. ഒരു സ്ത്രീയും മൂന്ന് കുട്ടികളുമാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മാർച്ച് 22 ശനിയാഴ്ചയാണ് സംഭവമുണ്ടായത്. അപകടത്തിന്റെ കാരണം സംബന്ധിച്ച്‌ അന്വേഷണം നടന്നു വരികയാണെന്ന് അന്വേഷണ സംഘം അറിയിച്ചു. സാങ്കേതിക തകരാറാണോ മറ്റേതെങ്കിലും...
Read full story
.ഡല്‍ഹി: ഹരിയാന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ..പത്ത് കോർപറേഷനുകളില്‍ ഒൻപതിലും ബി.ജെ.പി മേയർ സ്ഥാനാർത്ഥികള്‍ ജയിച്ചു. മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ഭൂപേന്ദർ ഹൂഡയുടെ ശക്തികേന്ദ്രമായ റോത്തക്കില്‍ വരെ കോണ്‍ഗ്രസിന് അടിപതറി. ഒരിടത്ത് ബി.ജെ.പി വിമതൻ ജയിച്ചു. മാർച്ച്ര 2,9 .തീയതികളില്‍...
Read full story
റിപ്പോര്‍ട്ട്

ഹരിയാണയിലെ അംബാലയിൽ കോടതിക്കുള്ളില്‍ വെടിവെപ്പ്

By ന്യൂസ് ഡെസ്ക് March 1, 2025
അംബാല (ഹരിയാണ): ഹരിയാണയിലെ അംബാലയിൽ കോടതിക്കുള്ളില്‍ വെടിവെപ്പ്. എസ്.യു.വിയിലെത്തിയ അജ്ഞാതരായ മൂന്നുപേരാണ് അംബാല സിറ്റി കോടതി കോംപ്ലക്‌സിലെത്തി മൂന്ന് റൗണ്ട് വെടിയുതിര്‍ത്തത്. വെടിവെപ്പിന് ശേഷം ഇവര്‍ രക്ഷപ്പെട്ടു.ക്രിമിനല്‍ കേസില്‍ കോടതിയില്‍ ഹാജരാകാനെത്തിയ യുവാവിനുനേരെയാണ് വെടിവെപ്പുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ഇന്റലിജന്‍സ്...
Read full story
ഹരിയാനയിലെ കൊവിഡ് നിയന്ത്രണങ്ങൾ നീട്ടി
റിപ്പോര്‍ട്ട്

ഹരിയാനയിലെ കൊവിഡ് നിയന്ത്രണങ്ങൾ നീട്ടി

By ന്യൂസ് ഡെസ്ക് August 23, 2021
ഹരിയാന: ഹരിയാനയിലെ കൊവിഡ് നിയന്ത്രണങ്ങൾ നീട്ടി. 06/09/2021 തിങ്കളാഴ്ച വരെയാണ് നിയന്ത്രണങ്ങൾ നീട്ടിയത്. പ്രത്യേകമായ ഒരു ഇളവുകളും ഇക്കാലയളവിൽ അനുവദിച്ചിട്ടില്ല. 23/08/2021 തിങ്കളാഴ്ച വരെയായിരുന്നു നേരത്തെ കൊവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്. മാസ്ക് ധരിക്കാത്ത ആളുകൾക്ക് പൊതുഗതാഗതം ഉപയോഗിക്കാനോ ഏതെങ്കിലും സ്ഥാപനത്തിൽ പ്രവേശിക്കാനോ...
Read full story
ചണ്ഡീഗഡ്: ഹരിയാനയില്‍ ബി.ജെ.പി. പരിപാടികള്‍ക്കുനേരെ കര്‍ഷക സമരക്കാരുടെ പ്രതിഷേധം. യമുനാനഗര്‍, ഹിസാര്‍ എന്നീ ജില്ലകളിലാണ് കര്‍ഷകരുടെ പ്രതിഷേധം അരങ്ങേറിയത്. കേന്ദ്രസർക്കാറിന്‍റെ വിവാദ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധം തുടങ്ങിയതിന്​ പിന്നാലെ ബി.ജെ.പി നേതാക്കളെ പൊതു പരിപാടികളിൽ പ​ങ്കെടുക്കാൻ അനുവദിക്കില്ലെന്ന്​ കർഷകർ വ്യക്തമാക്കിയിരുന്നു. ഇതിന്റെ...
Read full story
ദില്ലി: കർഷക പ്രതിഷേധത്തിനിടെ ചണ്ഡീഗഡിൽ രാജ് ഭവനിലേക്കുള്ള മാർച്ചിൽ സംഘർഷം. ഹരിയാനയിലെ കർഷകരുടെ രാജ്ഭവൻ മാർച്ചിനിടെയാണ് സംഘർഷം. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോ​ഗിച്ചു. പഞ്ച്കുല - ചണ്ഡീഗഡ് അതിർത്തിയിലാണ് സംഘർഷം ഉണ്ടായത്. പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ കർഷകർ തകർത്തു.  ചണ്ഡിഗഡിലേക്ക്...
Read full story
ഹരിയാനയിൽ 1710 ഡോസ് കൊവിഡ് വാക്‌സിൻ മോഷണം പോയി
റിപ്പോര്‍ട്ട്

ഹരിയാനയിൽ 1710 ഡോസ് കൊവിഡ് വാക്‌സിൻ മോഷണം പോയി

By ന്യൂസ് ഡെസ്ക് April 22, 2021
ന്യൂഡൽഹി: ഹരിയാനയിൽ കൊവിഡ് വാക്‌സിൻ മോഷണം പോയി. ജിന്ദിലെ സിവിൽ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന 1710 ഡോസ് വാക്‌സിനാണ് മോഷണം പോയത്. ഏപ്രിൽ 21 ബുധനാഴ്ചയാണ് സംഭവം നടന്നത്. ആശുപത്രിയിലെ സ്റ്റോർ റൂം തുറന്ന്, ഡീപ്പ് ഫ്രീസറിൽ വച്ച വാക്‌സിനാണ് മോഷ്ടാക്കൾ കവർന്നത്....
Read full story
ചണ്ഡീഗഡ്: കർഷക സമരം രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കുമെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്. ഹരിയാനയിലെ കുരുക്ഷേത്ര ജില്ലയിലെ പെഹോവയിൽ വച്ച് നടന്ന ‘കിസാൻ മഹാപഞ്ചായത്ത്‘ അഭിസംബോധന ചെയ്‌തുകൊണ്ടാണ് അദ്ദേഹം സമരത്തിന്റെ ഭാവിയെ കുറിച്ച് പ്രതികരിച്ചത്. നാൽപ്പത് ലക്ഷം...
Read full story