ഛത്തീസ്ഗഢ്: ഇനി മുതല്‍ ഹരിയാനയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ 75 ശതമാനം തൊഴിലവസരങ്ങളിലും സംസ്ഥാനത്തുള്ളവര്‍ക്ക് മാത്രം. സംസ്്ഥാനത്തെ സ്ഥിരതാമസക്കാരായവര്‍ക്ക് 75 ശതമാനം ജോലി ലഭിക്കുന്നത് നിര്‍ബന്ധമാക്കുന്ന ബില്‍ ഹരിയാനനിയമസഭപാസ്സാക്കിയതോടെയാണിത്. ഹരിയാണ തൊഴില്‍ മന്ത്രി ദുഷ്യന്ത് ചൗട്ടാലയാണ് ബില്‍ ഇന്നലെ നിയമസഭയില്‍ വെച്ചത്.പ്രതിമാസം 50,000...
Read full story