ന്യൂഡൽഹി: വർദ്ധിച്ചു വരുന്ന ബലാൽസംഗ കേസുകളുടെ പശ്ചാത്തലത്തിൽ പുതിയ ഉത്തരവിറക്കി കേന്ദ്ര സർക്കാർ. ഇതുപ്രകാരം ബലാൽസംഗ കേസുകളിൻമേലുള്ള അന്വേഷണം 2 മാസത്തിനുള്ളിൽ പൂർത്തിയാക്കണം. ഉത്തർപ്രദേശിലെ ഹത്രാസിൽ 19 കാരി കൂട്ടബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് രാജ്യമെങ്ങും ഉയർന്നു വന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് കേന്ദ്ര...
Read full story
ന്യൂഡൽഹി: ഹാത്രാസിലെ പെൺകുട്ടിയുടെ ബലാൽസംഗക്കൊലപാതകത്തിൽ വിവാദ പരാമർശവുമായി മഹിളാ മോർച്ച ദേശീയ നേതാവ് പ്രീതി ഗാന്ധി. പെൺകുട്ടിയും കേസിലെ പ്രതിയും തമ്മിൽ നൂറോളം ഫോൺ കോളുകൾ നടത്തിയിട്ടുണ്ടെന്നും, മാനം കാക്കാനുള്ള കൊലപാതകമായിക്കൂടേ എന്നുമാണ് പ്രീതി ഗാന്ധിയുടെ ട്വീറ്റ് ചെയ്തത്. 2019 ഒക്ടോബറിനും...
Read full story
ലഖ്‌നൗ: ബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ട ഹാത്രാസിലെ പെൺകുട്ടിയുടെ കുടുംബത്തിന് ദയയല്ല നീതിയാണ് വേണ്ടതെന്ന് സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. പെൺകുട്ടിയുടെ വീട് സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു യെച്ചൂരി. ഇടതു നേതാക്കൾ 6/10/20 ചൊവ്വാഴ്ച്ച രാവിലെയാണ്...
Read full story
ലക്നൗ: ഹാത്രാസിൽ 19 കാരിയായ ദളിത് പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധവുമായി രംഗത്തെത്തിയവർക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി ഉത്തർ പ്രദേശ് പൊലീസ് കേസെടുത്തു. ഇരുപതോളം വകുപ്പുകൾ ചേർത്താണ് കണ്ടാലറിയാവുന്നവർക്കെതിരെ കേസെടുത്തത്. പ്രതിഷേധിച്ചവർ, പെൺകുട്ടിയുടെ വീട് സന്ദർശിച്ചവർ, മാധ്യമ പ്രവർത്തകർ...
Read full story
ന്യൂഡൽഹി: ഇന്ത്യയിൽ സ്ത്രീകൾക്കെതിരായി നടക്കുന്ന ലൈംഗിക അതിക്രമങ്ങളിൽ ആശങ്കയറിയിച്ച് ഐക്യരാഷ്ട്ര സഭ. ഹാത്രാസ്, ബൽറാംപൂർ സംഭവങ്ങൾ പരാമർശിച്ചുകൊണ്ടാണ് ഐക്യ രാഷ്ട്ര സഭ ഇക്കാര്യം പറഞ്ഞത്. സ്ത്രീ സുരക്ഷയ്ക്കായി സമൂഹവും സർക്കാരും സ്വീകരിക്കുന്ന ഏത് നടപടിയ്ക്കും പിൻതുണ നൽകുമെന്നും യു എൻ പറയുന്നു....
Read full story
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ കുര്‍ത്തയില്‍ കേറി പിടിച്ച സംഭവത്തില്‍ നോയിഡ പൊലീസ് ഖേദം പ്രകടിപ്പിച്ച്‌ വാർത്താ കുറിപ്പിറക്കി സ്ത്രീകളുടെ അഭിമാനത്തിന് ക്ഷതമേല്‍ക്കുന്ന തരത്തിലുള്ള പ്രവര്‍ത്തിയെ അനകൂലിക്കുന്നില്ലെന്ന് വാര്‍ത്താകുറിപ്പിലൂടെ പൊലീസ് അധികൃതര്‍ അറിയിച്ചു. കൂട്ടബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ഹത്രാസിലെ...
Read full story