റിപ്പോര്‍ട്ട്

എംഡിഎംഎയുമായി നവവരന്‍ അറസ്റ്റിലായി

By ന്യൂസ് ഡെസ്ക് March 4, 2026
തിരൂര്‍|നിക്കാഹ് കഴിഞ്ഞ് വധുവിന്റെ വീട്ടിലെത്തിയ നവവരന്‍ മണിയറയോട് ചേര്‍ന്ന ബാത്ത്‌റൂമില്‍ ഒളിപ്പിച്ച മയക്കുമരുന്ന് പൊലീസ് പിടികൂടി. കാറില്‍ നിന്നും ഭാര്യവീട്ടില്‍ നിന്നുമായി ആകെ 1.55 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. നവവരൻ തവനൂരിലെ പുത്തന്‍പുരയില്‍ മുഹമ്മദ് ഷിബാനെയാണ് (26) തിരൂര്‍ പോലീസ് അറസ്റ്റ്...
Read full story
മ​​ട്ട​​ന്നൂ​​ർ: ആ​​രോ​​ഗ്യ മ​​ന്ത്രി​​ക്ക് കെ​​എ​​സ്‌​​യു പ്ര​​വ​​ർ​​ത്ത​​ക​​രി​​ൽ​​നി​​ന്ന് കൈ​​യേ​​റ്റം ഉ​​ണ്ടാ​​യി​​ട്ടി​​ല്ലെ​​ന്ന് കെ​​പി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് സ​​ണ്ണി ജോ​​സ​​ഫ് എം​​എ​​ൽ​​എ.ക​​ണ്ണൂ​​ർ വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ മാ​​ധ്യ​​മ​​ങ്ങ​​ളോ​​ടു പ്ര​​തി​​ക​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. വാ​​സ്ത​​വവി​​രു​​ദ്ധ​​മാ​​യ കാ​​ര്യം പ​​റ​​ഞ്ഞ് അ​​ക്ര​​മം അ​​ഴി​​ച്ചു​വി​​ട്ട​​ത് ആ​​രോ​​ഗ്യ​​മ​​ന്ത്രി​​യാ​​ണ്. എ​​ന്തു പ​​രി​​ക്കാ​​ണെ​​ന്ന് മ​​ന്ത്രി കാ​​ണി​​ക്ക​​ട്ടെ. വീ​​ണാ ജോ​​ർ​​ജി​​ന്‍റേ​​ത് അ​​ഭി​​ന​​യമാണോ​​യെ​​ന്ന് ജ​​നം...
Read full story
റിപ്പോര്‍ട്ട്

31 ല​ക്ഷം രൂ​പയുടെ കുഴൽപ്പണവുമായി യുവാവ് പിടിയി​ലായി ​

By ന്യൂസ് ഡെസ്ക് January 25, 2026
ക​ൽ​പ്പ​റ്റ: മാ​ന​ന്ത​വാ​ടി​യി​ൽ വ​ൻ കു​ഴ​ൽ​പ്പ​ണ വേ​ട്ട. 31 ല​ക്ഷം രൂ​പ​യു​മാ​യി യു​വാ​വി​നെ എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. കേ​ര​ള-​ക​ര്‍​ണാ​ട​ക അ​തി​ര്‍​ത്തി​യാ​യ തോ​ല്‍​പ്പെ​ട്ടി​യി​ല്‍ ന​ട​ത്തി​യ വാ​ഹ​ന​പ​രി​ശോ​ധ​ന​യി​ൽ കോ​ഴി​ക്കോ​ട് കൊ​ടു​വ​ള്ളി സ്വ​ദേ​ശി മു​ഹ​മ്മ​ദ് സാ​മ​റിൻ ആണ് പി​ടി​യി​ലാ​യ​ത്. പ​ണം ആ​ദാ​യ നി​കു​തി വ​കു​പ്പി​ന് കൈ​മാ​റും...
Read full story
മലപ്പുറം | എ കെ ബാലനെയും സജി ചെറിയാനെയും തള്ളി സി പി എം മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ പാലോളി മുഹമ്മദ് കുട്ടി. എ കെ ബാലന്റേത് തെറ്റായ പ്രസ്താവനയാണ്. സജി ചെറിയാന്‍ നടത്തിയതും പാടില്ലാത്ത പ്രതികരണമാണെന്നും പാലോളി പറഞ്ഞു....
Read full story
ടെഹ്‌റാന്‍ | യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ‘അഹങ്കാരി’ എന്ന് വിശേഷിപ്പിച്ച് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖാംനയ്. ട്രംപിന്റെ കരങ്ങളില്‍ ഇറാന്‍കാരുടെ രക്തം പുരണ്ടിരിക്കുന്നുവെന്ന കടുത്ത ആരോപണവും ജനങ്ങളെ അഭിസംബോധന ചെയ്തു പ്രസംഗിക്കവേ ഖാംനഇ നടത്തി. ട്രംപ് അദ്ദേഹത്തിന്റെ...
Read full story
ദുബായ്: പിഎം ശ്രീ പദ്ധതി നിരസിച്ചതില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി ശശി തരൂര്‍ എം.പി . സ്‌കൂള്‍ മേല്‍ക്കൂരകള്‍ ചോരുന്നു, എന്നിട്ടും പണം സ്വീകരിച്ചില്ല. ‘ആദര്‍ശ ശുദ്ധി തെളിയിക്കാനാണ് ശ്രമം. പണം നിരസിച്ചത് മണ്ടത്തരമാണ്. ഇത് നമ്മുടെ പണമാണ് അത് സ്വീകരിക്കണം’ പിഎം...
Read full story
ഭോപ്പാല്‍| മധ്യപ്രദേശിലെ സര്‍ക്കാര്‍ സ്‌കുളില്‍ കുട്ടികൾക്ക് ഉച്ചഭക്ഷണം പേപ്പറില്‍ നല്‍കിയ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രന്‍ മോദിയെ രൂക്ഷമായി വിമര്‍ശിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. 20 വര്‍ഷമായി ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ കുട്ടികളുടെ പ്ലേറ്റ് വരെ മോഷ്ടിച്ചുവെന്ന് രാഹുൽ എക്സ്...
Read full story
.വാഷിങ്ടൺ: ലോകമെമ്പാടുമുള്ള മഹത്തായ ക്രിസ്ത്യൻ ജനതയെ രക്ഷിക്കാൻ തയ്യാറാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ക്രിസ്തുമതം അസ്തിത്വ ഭീഷണി നേരിടുകയാണെന്നു പറഞ്ഞ ട്രംപ് നൈജീരിയയെ ആശങ്കപ്പെടുത്തുന്ന രാജ്യമായും വിശേഷിപ്പിച്ചു. ട്രൂത്ത് സോഷ്യലിലാണ് ട്രംപ് ഇങ്ങനെ രേഖപ്പെടുത്തിയത്.മുസ്ലീം, ക്രിസ്ത്യൻ സമുദായങ്ങൾക്കിടയിലുള്ള അക്രമങ്ങൾ എടുത്തുപറഞ്ഞ...
Read full story
പാലക്കാട്| യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പിന്തുണച്ച് വികെ ശ്രീകണ്ഠന്‍ എംപി. രാഹുലിനെതിരെ നടക്കുന്നത് രാഷ്ട്രീയ വേട്ടയാടലാണെന്നും എല്ലാം പുകമറയാണെന്നും വികെ ശ്രീകണ്ഠന്‍ പറഞ്ഞു. ആരോപണം വന്നപ്പോള്‍ തന്നെ രാഹുലിനോട് ഒഴിയാന്‍ ആവശ്യപ്പെട്ടു. രാഹുലിന്റെ രാജി...
Read full story
ന്യൂഡൽഹി: ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് ഭേദ​ഗതി ബിൽ ഭരണഘടനാ വിരുദ്ധമല്ലെന്ന് മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. എന്നാൽ ​ഗുരുതരമായ പിഴവുകൾ കടന്നുകൂടിയിട്ടുണ്ടെന്നും അദ്ദേഹം ജെപിസിയിൽ പറഞ്ഞു. .തിരഞ്ഞെടുപ്പ് കമ്മീഷന് കൂടുതൽ അധികാരങ്ങൾ നൽകുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ഡി.വൈ. ചന്ദ്രചൂഡ്...
Read full story