കോഴിക്കോട്: മുതിർന്ന കോൺഗ്രസ് നേതാവ് കെ.പി. ഉണ്ണികൃഷ്ണൻ (90) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.സ്‌കൂൾ കോളേജ് പഠനകാലത്ത് പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയിൽ അംഗമായി രാഷ്ട്രീയ ജീവിതം തുടങ്ങിയ ഉണ്ണികൃഷ്ണൻ പിന്നീട് സോഷ്യലിസ്റ്റ് പാർട്ടി...
Read full story
കാ​​​​ഞ്ഞ​​​​ങ്ങാ​​​​ട്: ഇ. ​​​​ച​​​​ന്ദ്ര​​​​ശേ​​​​ഖ​​​​ര​​​​ൻ എം​​​​എ​​​​ൽ​​​​എ​​​​യെ​​​​യും അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ് വി​​​​മാ​​​​ന​​​​ദു​​​​ര​​​​ന്ത​​​​ത്തി​​​​ൽ മ​​​​രി​​​​ച്ച മ​​​​ല​​​​യാ​​​​ളി ന​​​​ഴ്സ് ര​​​​ഞ്ജി​​​​ത ജി. ​​​​നാ​​​​യ​​​​രെ​​​​യും ജാ​​​​തീ​​​​യ​​​​മാ​​​​യി ആ​​​​ക്ഷേ​​​​പി​​​​ച്ച​​​​തി​​​​ന് സ​​​​സ്പെ​​​​ൻ​​​​ഷ​​​​നി​​​​ലാ​​​​യി​​​​രു​​​​ന്ന ഡെ​​​​പ്യൂ​​​​ട്ടി ത​​​​ഹ​​​​സി​​​​ൽ​​​​ദാ​​​​ർ മ​​​​രി​​​​ച്ചു. വെ​​​​ള്ള​​​​രി​​​​ക്കു​​​​ണ്ട് താ​​​​ലൂ​​​​ക്ക് ഓ​​​​ഫീ​​​​സി​​​​ലെ ഡെ​​​​പ്യൂ​​​​ട്ടി ത​​​​ഹ​​​​സി​​​​ൽ​​​​ദാ​​​​റാ​​​​യി​​​​രു​​​​ന്ന കാ​​​​ഞ്ഞ​​​​ങ്ങാ​​​​ട് ആ​​​​ന​​​​ന്ദാ​​​​ശ്ര​​​​മം സ്വ​​​​ദേ​​​​ശി എ. ​​​​പ​​​​വി​​​​ത്ര​​​​നാ​​​​ണ് (56) ഇ​​​​ന്ന​​​​ലെ...
Read full story
റിപ്പോര്‍ട്ട്

കൊല്ലത്ത് മധ്യവയസ്‌കന്‍ പൊള്ളലേറ്റ് മരിച്ചു

By ന്യൂസ് ഡെസ്ക് January 10, 2026
കൊല്ലം | മുഖത്തല കല്ലുവെട്ടാംകുഴിയില്‍ മധ്യവയസ്‌കന്‍ പൊള്ളലേറ്റ് മരിച്ചു. കൊല്ലം കാവനാട് കഞ്ഞിമേല്‍ശേരി സ്വദേശിയായ ദയാനിധി ഷാനാണ് മരിച്ചത്. പറമ്പിലെ ചപ്പുചവറുകള്‍ കൂട്ടിയിട്ട് കത്തിക്കവെയാണ് അപകടം. തീ നിയന്ത്രണാതീതമായതോടെ ഷാന്‍ അഗ്‌നിരക്ഷാ സേനയെ വിളിച്ചിരുന്നു. എന്നാല്‍ അവരെത്തും മുന്‍പ് ഇയാളുടെ ദേഹത്തേക്കും...
Read full story
ഗൂ​​​ഡ​​​ല്ലൂ​​​ർ: ഊ​​​ട്ടി​​​ക്ക​​​ടു​​​ത്തു​​​ള്ള മ​​​സി​​​ന​​​ഗു​​​ഡി​​​യി​​​ൽ കാ​​​ട്ടാ​​​ന ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ യു​​​വാ​​​വ് കൊ​​​ല്ല​​​പ്പെ​​​ട്ടു. മ​​​ണി​​​യാ​​​ണ് (50) മ​​​രി​​​ച്ച​​​ത്. ജനഹോീബ 2വെളളിയാഴ്ച രാ​​​വി​​​ലെ 5.45നാ​​​ണ് സം​​​ഭ​​​വം. മൃ​​​ത​​​ദേ​​​ഹം പോ​​​സ്റ്റ്മോ​​​ർ​​​ട്ട​​​ത്തി​​​നാ​​​യി ഊ​​​ട്ടി ഗ​​​വ. മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു മാ​​​റ്റി. നീ​​​ല​​​ഗി​​​രി ജി​​​ല്ല​​​യി​​​ലെ മു​​​തു​​​മ​​​ല ടൈ​​​ഗ​​​ർ റി​​​സ​​​ർ​​​വി​​​ന്‍റെ പു​​​റ​​​ത്ത് വ​​​ന​​​മേ​​​ഖ​​​ല​​​യി​​​ലാ​​​ണ്...
Read full story
തിരുവനന്തപുരം| ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. സ്വര്‍ണക്കൊള്ള നടന്ന സമയത്ത് ദേവസ്വത്തിന്റെ മന്ത്രി എന്ന നിലയിലാണ് കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തതെന്നാണ് ലഭിക്കുന്ന വിവരം. ഡിസംബർ 27...
Read full story
കൊച്ചി|രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ പരാതി നല്‍കിയ സ്ത്രീയെ അപമാനിച്ച കേസില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഡിസംബർ 15 തിങ്കളാഴ്ചയിലേക്ക് മാറ്റി. പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതിനാലാണ് നടപടി. തിരുവനന്തപുരം ജില്ലാ കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. പോലീസ് കസ്റ്റഡി പൂര്‍ത്തിയായതിനെ തുടര്‍ന്ന്...
Read full story
General

ബംഗാളി നടൻ കല്യാൺ ചാറ്റർജി അന്തരിച്ചു

By ന്യൂസ് ഡെസ്ക് December 9, 2025
കൊ​​​ൽ​​​ക്ക​​​ത്ത: പ്ര​​​ശ​​​സ്ത ബം​​​ഗാ​​​ളി ന​​​ട​​​ൻ ക​​​ല്യാ​​​ൺ ചാ​​​റ്റ​​​ർ​​​ജി (81) അ​​​ന്ത​​​രി​​​ച്ചു. ടൈ​​​ഫോ​​​യ്ഡ് ബാ​​​ധി​​​ച്ച് കൊ​​​ൽ​​​ക്ക​​​ത്ത​​​യി​​​ലെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്നു.നാ​​​നൂ​​​റി​​​ലേ​​​റെ ച​​​ല​​​ച്ചി​​​ത്ര​​​ങ്ങ​​​ളി​​​ൽ ചാ​​​റ്റ​​​ർ​​​ജി അ​​​ഭി​​​ന​​​യി​​​ച്ചി​​​ട്ടു​​​ണ്ട്. 1968ലാ​​​ണ് ഇ​​​ദ്ദേ​​​ഹം അ​​​ഭി​​​ന​​​യ​​​രം​​​ഗ​​​ത്തെ​​​ത്തി​​​യ​​​ത്. സ​​​ത്യ​​​ജി​​​ത് റേ​​​യു​​​ടെ പ്ര​​​തി​​​ദ്വ​​​ന്ദി​​​യി​​​ലും സു​​​ജോ​​​യ് ഘോ​​​ഷി​​​ന്‍റെ ഹി​​​ന്ദി സി​​​നി​​​മ ക​​​ഹാ​​​നി​​​യി​​​ലും ചാ​​​റ്റ​​​ർ​​​ജി അ​​​ഭി​​​ന​​​യി​​​ച്ചി​​​ട്ടു​​​ണ്ട്. സൗ​​​മി​​​ത്ര...
Read full story
ല​ണ്ട​ൻ: യു​കെ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി കു​ത്തേ​റ്റു മ​രി​ച്ചു. ഹ​രി​യാ​ന സ്വ​ദേ​ശി​യാ​യ വി​ജ​യ് കു​മാ​ർ ഷി​യോ​റ​ൻ(30) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.ന​വം​ബ​ർ 25ന് ​പു​ല​ർ​ച്ചെ 4:15 ഓ​ടെ യു​കെ​യി​ലെ വോ​ർ​സെ​സ്റ്റ​റി​ലെ ബാ​ർ​ബോ​ൺ റോ​ഡി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ നി​ല​യി​ലാ​ണ് വി​ജ​യ് കു​മാ​റി​നെ വെ​സ്റ്റ് മെ​ർ​സി​യ പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്....
Read full story
ഷാ​​​​ജാ​​​​പു​​​​ർ: മ​​​​ത​​​​പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​ന്‍റെ വി​​​​ഷ​​​​ച്ചു​​​​ഴി​​​​ക്കു തു​​​​ട​​​​ക്ക​​​​മി​​​​ട്ട ബ്രി​​​​ട്ടീ​​​​ഷ് ഏ​​​​ജ​​​​ന്‍റാ​​​​യി​​​​രു​​​​ന്നു രാ​​​​ജാ റാം ​​​​മോ​​​​ഹ​​​​ൻ റോ​​​​യി എ​​​​ന്ന് മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശ് മ​​​​ന്ത്രി​​​​യും ബി​​​​ജെ​​​​പി നേ​​​​താ​​​​വു​​​​മാ​​​​യ ഇ​​​​ന്ദ​​​​ർ സിം​​​​ഗ് പാ​​​​ർ​​​​മ​​​​ർ. ആ​​​​ദി​​​​വാ​​​​സി ഗോ​​​​ത്ര​​​​നേ​​​​താ​​​​വ് ബി​​​​ർ​​​​മ മു​​​​ണ്ട​​​​യു​​​​ടെ 150-ാം ജ​​​​ന്മ​​​​വാ​​​​ർ​​​​ഷി​​​​ക​​​​ദി​​​​ന​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു പാ​​​​ർ​​​​മ​​​​റി​​​​ന്‍റെ വി​​​​വാ​​​​ദ പ്ര​​​​സ്താ​​​​വ​​​​ന. പ്ര​​​​സ്താ​​​​വ​​​​ന വി​​​​വാ​​​​ദ​​​​മാ​​​​യ​​​​തോ​​​​ടെ വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​മ​​​​ന്ത്രി​​​​കൂ​​​​ടി​​​​യാ​​​​യ...
Read full story
.മ​ല​പ്പു​റം: വി​ല്‍​പ​ന​ക്കാ​യി സൂ​ക്ഷി​ച്ച 20 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന 416 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി കാ​യി​കാ​ധ്യാ​പ​ക​ൻ പി​ടി​യി​ലായി . മ​ല​പ്പു​റം കു​ട്ടി​ല​ങ്ങാ​ടി ക​ടു​ങ്ങോ​ത്ത് സ്വ​ദേ​ശി ചേ​ലോ​ട​ന്‍ മു​ജീ​ബ് റ​ഹ്‌​മാ​നെ(32) ആ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​ങ്ങാ​ടി​പ്പു​റം പു​ത്ത​ന​ങ്ങാ​ടി​യി​ല്‍ എം​ഇ​എ​സ് ഹോ​സ്പി​റ്റ​ലി​ന് സ​മീ​പം പ്ര​തി...
Read full story