കൊളംബോ | രാജ്യത്തിന്റെ പൊതുവിഭവങ്ങള്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചുവെന്ന കേസില്‍ ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെയ്ക്ക് ജാമ്യം. കൊളംബോ ഫോര്‍ട്ട് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ(ഓ​ഗസ്റ്റ് 22) വെള്ളിയാഴ്ചയാണ് കേസില്‍ പോലീസിന്റെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപാര്‍ട്ട്മെന്റ് (സി ഐ...
Read full story
പത്തനംതിട്ട | സമൃദ്ധമായ മഴ ലഭിക്കുന്നതും ജലസ്രോതസ്സുകളാല്‍ സമ്പന്നവുമാണ് കേരളമെങ്കിലും ശുദ്ധജല ദൗര്‍ലഭ്യവും ഭൂഗര്‍ഭജല തോത് കുറയുന്നതും ഭീഷണിയാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. റാന്നിയുടെ ജനകീയ ജലസംരക്ഷണ പദ്ധതി ‘ജലമിത്ര’ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി . ഈ...
Read full story
കൊല്‍ക്കത്ത | ഇന്ത്യയുടെ ഇതിഹാസ ഹോക്കി താരവും ടെന്നിസിലെ മിന്നും താരമായിരുന്ന ലിയാണ്ടര്‍ പെയ്‌സിന്റെ പിതാവുമായ ഡോ. വീസ് പെയ്‌സ് അന്തരിച്ചു. 80 വയസ്സായിരുന്നു. കൊല്‍ക്കത്തയിലെ ഒരു പ്രാദേശിക ആശുപത്രിയിലായിരുന്നു, ദീര്‍ഘകാലമായി അസുഖബാധിത നായിരുന്ന വീസ് പെയ്‌സിന്റെ അന്ത്യം. 1972 മ്യൂണിച്ച്...
Read full story
ന്യൂഡല്‍ഹി |ഇന്ത്യക്ക് മതേതര രാജ്യമായി നിലനില്‍ക്കാനാകില്ല . കടുത്ത വര്‍ഗീയത തുളുമ്പുന്ന വിവാദ പ്രസ്താവനയുമായി ബി ജെ പി നേതാവും എം പിയുമായ സുധാന്‍ഷു ത്രിവേദി.ഡല്‍ഹിയില്‍ ഒരു പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ത്രിവേദി .ദേശീയ ചിഹ്നത്തിലെ അശോക ചക്രം ഹിന്ദു...
Read full story
റിപ്പോര്‍ട്ട്

 പേവിഷബാധ : കണ്ണൂരിൽ അഞ്ചു വയസുകാരൻ മരിച്ചു

By ന്യൂസ് ഡെസ്ക് June 28, 2025
കണ്ണൂർ: കണ്ണൂരിൽ പേവിഷബാധ സ്ഥിരീകരിച്ച അഞ്ചു വയസുകാരൻ മരിച്ചു. തമിഴ്നാട് സ്വദേശികളായ ദമ്പതികളുടെ മകൻ ഹരിത്താണ് മരിച്ചത്. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. മെയ് 31 നാണ് പയ്യാമ്പലം എസ്. എൻ പാർക്കിന് സമീപത്ത് വച്ച് കുട്ടിക്ക്...
Read full story
കൊട്ടാരക്കര: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പെഴ്സണല്‍ സ്റ്റാഫംഗമായിരുന്ന ടെനി ജോപ്പന്‍ ഓടിച്ച കാറിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. ഇഞ്ചക്കാട് തിരുവാതിരയില്‍ ഷൈന്‍കുട്ടന്‍(33) ആണ് മരിച്ചത്. പുത്തൂര്‍ കൊട്ടാരക്കര റോഡില്‍ അവണൂര്‍ കശുവണ്ടി ഫാക്ടറിക്കു സമീപമാണ് അപകടം ഉണ്ടായത് . കാറോടിച്ചിരുന്ന ടെനി...
Read full story