കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളുടെ ചിലവ് ഉപനിരീക്ഷകരായി 12 പേര്‍. 11 നിയമസഭാ മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണ ചിലവുകളുടെ സൂക്ഷ്മ നിരീക്ഷണം ഇവരുടെ ചുമതലയാണ്. ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഉപചിലവ് നിരീക്ഷകന്‍ കെ. സിബി ആന്റണി (9656484709, 9967043062) വി. മധു...
Read full story