റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജില്ലയില്‍ 12 ചിലവ് നിരീക്ഷകര്‍ കൂടുതല്‍ ചിലവാക്കിയാല്‍ പിടിവീഴും

March 17, 2021 - 9:03 pm

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളുടെ ചിലവ് ഉപനിരീക്ഷകരായി 12 പേര്‍. 11 നിയമസഭാ മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണ ചിലവുകളുടെ സൂക്ഷ്മ നിരീക്ഷണം ഇവരുടെ ചുമതലയാണ്. ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഉപചിലവ് നിരീക്ഷകന്‍ കെ. സിബി ആന്റണി (9656484709, 9967043062) വി. മധു ബാലന്‍ (9446316314-കരുനാഗപ്പള്ളി), തുളസീധരന്‍ നായര്‍ (9447551822-ചവറ), എ.ആര്‍ വിനോജ് (9847731711-കുന്നത്തൂര്‍), ഇന്ദുലേഖ (9446178968- കൊട്ടാരക്കര), എം.എം.തോമസ്(9496262495-പത്തനാപുരം), പി.സുരേഷ് കുമാര്‍ (9447134157-പുനലൂര്‍), ആദര്‍ശ് ജയകുമാര്‍ (9600219435-ചടയമംഗലം), പി.സി. ജോണ്‍ (9495697320 -കുണ്ടറ), എസ്.കൃഷ്ണകുമാര്‍ (9496202633-കൊല്ലം), കെ.ആര്‍. രാധാകൃഷ്ണപിള്ള (9447272817-ഇരവിപുരം), ജി.സജയ്കുമാര്‍ (9562194235-ചാത്തന്നൂര്‍) എന്നിവരാണ് ഉപചെലവ് നിരീക്ഷകര്‍.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *