ചണ്ഡീഗഡ്: ഹരിയാന റൈറ്റ് ടു സർവീസ് കമ്മീഷന്റെ ചീഫ് കമ്മീഷണറായി വിരമിച്ച ഐ‌എ‌എസ് ഉദ്യോഗസ്ഥൻ ടി സി ഗുപ്ത 15/06/21 ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്തു. അദ്ദേഹത്തിന് മുഖ്യമന്ത്രി മനോഹർ ലാൽ ഖത്തർ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സേവന അവകാശ നിയമപ്രകാരം എല്ലാ വകുപ്പുകളിലെയും...
Read full story
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ ചരിത്രത്തിലെ എക്കാലത്തേയും മാതൃകാ വ്യക്തിത്വമായ ഡോ. രവികുമാര്‍ 2021 മെയ്മെ 31ന് മെഡി ക്കല്‍ കോളേജിന്റെ പടികളിറങ്ങുന്നു. മെഡിസിന്‍ വിഭാഗം മേധാവിയായിരുന്ന അദ്ദേഹം രോഗികളെ ചികിത്സിക്കുന്നതില്‍ സമാനതകളില്ലാത്ത സേവനം കാഴ്‌വെച്ച വ്യക്തിയായിരുന്നു. ആഴ്‌ചയിലൊരു ദിവസമുളള അവധിപോലും...
Read full story
ന്യൂഡല്‍ഹി: കോവിഡ് വായുവിലൂടെയും പകരുമെന്ന് എയിംസ് മേധാവിയും കോവിഡ് ദൗത്യ സംഘാംഗവുമായ ഡോ. രണ്‍ദീപ് ഗുലേറിയ. കോവിഡിന്റെ രണ്ടാം തരംഗത്തില്‍ കഴിഞ്ഞ നാലുദിവസമായി പ്രതിദിനം രണ്ടുലക്ഷത്തിലധികം പുതിയ കോവിഡ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. സര്‍ജിക്കല്‍ മാസ്‌കോ, ഡബിള്‍ലെയര്‍...
Read full story
വാഷിംഗ്ടൺ: കൊവിഡ് സൃഷ്ടിക്കുന്ന പ്രതിസന്ധിയിൽ പ്രതിമാസം 10,000 കുട്ടികൾ പോഷകാഹാരക്കുറവ് മൂലം മരിക്കാനിടയുണ്ടെന്ന് ലോകാരോഗ്യ സംഘടന മേധാവി മുന്നറിയിപ്പ് നൽകി. ബുധനാഴ്ച (14/10/20 ) ഐക്യരാഷ്ട്രസംഘടനയുടെ ഫുഡ് ആൻഡ് അഗ്രികൾച്ചർ സമ്മേളനത്തിൽ സംസാരിക്കവെയാണ് ലോകാരോഗ്യ സംഘടനയുടെ തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്...
Read full story
തിരുവനന്തപുരം: കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കുമിടയില്‍ ആത്മഹത്യ പ്രവണത വര്‍ധിച്ചുവരുന്നതു പരിശോധിക്കുന്നതിന് വിദഗ്ധസമിതി രൂപീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. ഡിജിപി ആര്‍ ശ്രീലേഖ ചെയര്‍പേഴ്‌സനായ സമിതിയില്‍ വനിത ശിശുവികസന വകുപ്പ് ഡയറക്ടറാണ് കണ്‍വീനര്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മനശ്ശാസ്ത്ര വിഭാഗം മേധാവി...
Read full story