ബോണ്‍: ജര്‍മനിയിലെ സീറോ മലങ്കര കത്തോലിക്കാ സമൂഹത്തിന്‍റെ ആഭിമുഖ്യത്തില്‍ സഭാസംഗമം നടത്തുന്നു. ജൂണ്‍ 20, 21,22 തീയതികളില്‍ (വെള്ളി, ശനി, ഞായര്‍) ബോണില്‍ വച്ചാണ് സംഗമം സംഘടിപ്പിക്കുന്നത്. സഭാസംഗമത്തില്‍ മുഖ്യാതിഥിയായി സീറോ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മോറന്‍...
Read full story