കട്ടപ്പന : ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് അദ്ധ്യപകരും ജീവനക്കാരും സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി കട്ടപ്പന ഹെഡ് പാസ്‌റ്റ് ഓഫീസിനുമുമ്പില്‍ പ്രതിഷേധിച്ചു. 3000ത്തോളം കേന്ദ്രങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്കും പൊതു കേന്ദ്രങ്ങളിലും പ്രതിഷേധ സമരം നടന്നു. കട്ടപ്പന ഹെഡ്‌പോസ്‌റ്റ് ഓഫീസിനുമുമ്പില്‍ നടന്ന...
Read full story