ഡല്‍ഹി : പ്രക്ഷോഭം തുടരുന്ന കർഷകർക്ക് മുന്നില്‍ വാതില്‍ എപ്പോഴും തുറന്നു കിടക്കുമെന്നും നേരിട്ടോ പ്രതിനിധികള്‍ മുഖേനയോ സമീപിക്കാവുന്നതാണെന്നും വ്യക്തമാക്കി സുപ്രീംകോടതി. പഞ്ചാബ് - ഹരിയാന അതിർത്തിയില്‍ സമരം തുടരുന്ന കർഷകർ, കോടതി നിയോഗിച്ച ഉന്നതാധികാര സമിതിയുമായി ചർച്ചയ്‌ക്കില്ലെന്ന് നിലപാടെടുത്ത സാഹചര്യത്തിലാണ്...
Read full story