കൊച്ചി: ഹൃദയം മാറ്റിവയ്ക്കാനുള്ള ലൈസൻസ് എറണാകുളം ജനറല്‍ ആശുപത്രിക്ക് ലഭിച്ചു. ഈ ലൈസൻസ് ലഭിക്കുന്ന രാജ്യത്തെ ആദ്യ ജനറല്‍ ആശുപത്രിയാണ് എറണാകുളം. ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. ആർ. ഷാഹിർഷായ്ക്ക് ആരോഗ്യമന്ത്രി വീണാ ജോർജ് ലൈസൻസ് കൈമാറി. മരണാനന്തര അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിനായി...
Read full story
തിരുവനന്തപുരം രാമചന്ദ്രൻ ടെക്‌സ്‌റ്റൈല്‍സിലെ പാചകശാലയിലെ ആരോഗ്യവിഭാഗത്തിന്റെ പരിശോധനയുമായി ബന്ധപ്പെട്ട് നഗരസഭ കൗണ്‍സിലർക്ക് സിഐടിയു പ്രവർത്തകരുടെ ഭീഷണി. സ്ഥലത്തെ ഗോഡൗണ്‍ പൂട്ടിച്ചത് എന്തിനാണെന്നും, ജോലി നഷ്‌ടപ്പെട്ടാല്‍ കൊല്ലുമെന്നും സിഐടിയും പ്രവർത്തകൻ വള്ളക്കടവ് കൗണ്‍സിലർ ഷാജിത നാസറിനെ ഭീഷണിപ്പെടുത്തി. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന രാമചന്ദ്രൻ...
Read full story
റിപ്പോര്‍ട്ട്

ആന എഴുന്നള്ളിപ്പിന് കര്‍ശന നിര്‍ദേശങ്ങളുമായി ഹൈക്കോടതി

By ന്യൂസ് ഡെസ്ക് November 15, 2024
കൊച്ചി: ആന എഴുന്നള്ളിപ്പിന് കര്‍ശന നിര്‍ദേശങ്ങളടങ്ങുന്ന മാര്‍ഗരേഖ പുറത്തിറക്കി ഹൈക്കോടതി. ബന്ധപ്പെട്ട ജില്ലാതല സമിതിയുടെ അനുമതി വാങ്ങി വേണം എഴുന്നള്ളിപ്പ്. ഇതിനായി ഒരു മാസം മുന്പ് അപേക്ഷ സമര്‍പ്പിക്കണം. ആനകള്‍ക്കു വിശ്രമം, ഭക്ഷണം തുടങ്ങിയവ ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശം നല്‍കി. ആനയുടെ...
Read full story
തിരുവനന്തപുരം : ആരോഗ്യവകുപ്പില്‍ സയന്റിഫിക് ഓഫീസർ, മില്‍മയില്‍ ടെക്‌നിക്കല്‍ സൂപ്രണ്ട്, മെഡിക്കല്‍ കോളേജുകളില്‍ ലബോറട്ടറി ടെക്‌നീഷൻ, കേരഫെഡില്‍ ഫയർമാൻ, കെ.എഫ്.സി.യില്‍ അസിസ്റ്റന്റ്, കയർഫെഡില്‍ മാർക്കറ്റിങ് മാനേജർ, ലേബർ വെല്‍ഫെയർ ഫണ്ട് ബോർഡില്‍ അസിസ്റ്റന്റ് മാനേജർ, വിവിധ ജില്ലകളില്‍ മരാമത്ത് വകുപ്പില്‍ ലൈൻമാൻ...
Read full story
കാന്‍ബറ: 16 വയസില്‍ താഴെയുള്ള കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിരോധിക്കാനൊരുങ്ങി ഓസ്ട്രേലിയ. വരുന്ന പാര്‍ലമെന്‍റില്‍ ഇതുമായ ബന്ധപ്പെട്ട നിയമം അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം. നിയമം പാര്‍ലമെന്‍റില്‍ പാസായാല്‍ ഒരു വര്‍ഷത്തിനകം നടപ്പിലാക്കുമെന്നും ശേഷം അവലോകനത്തിന് വിധേയമാകുമെന്നും പ്രധാനമന്ത്രി ആന്‍റണി അല്‍ബാനീസ്...
Read full story
കണ്ണൂർ: എഴുപതുവയസ്സ് കഴിഞ്ഞവർക്ക് വരുമാനപരിധിയില്ലാതെ അഞ്ചുലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നല്‍കുന്ന ആയുഷ്മാൻ ഭാരത് പ്രധാൻമന്ത്രി ജൻ ആരോഗ്യ യോജനയില്‍ രജിസ്റ്റർ ചെയ്യുന്നതിന് ജനം പരക്കംപായുന്നു.ആസ്പത്രിയില്‍ കഴിയുന്നവരുള്‍പ്പെടെ ആയുഷ്മാൻ കാർഡിനായി അന്വേഷിച്ചെത്തുന്നുവെന്ന് അക്ഷയ സംരംഭകർ പറയുന്നു. സ്റ്റേറ്റ് ഹെല്‍ത്ത് ഏജൻസിയില്‍നിന്ന്...
Read full story
തിരുവനന്തപുരം : ജനന വന്ധ്യതാ നിവാരണ സേവനങ്ങള്‍ നല്‍കുന്ന എല്ലാ സ്ഥാപനങ്ങളും രജിസ്‌ട്രേഷന്‍ നടത്തണമെന്ന നിര്‍ദേശവുമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രജിസ്‌ട്രേഷന്‍ നടപടികള്‍ ത്വരിതപ്പെടുത്തുവാനും ഇത്തരം സ്ഥാപനങ്ങളുടെ അപേക്ഷകള്‍ സമയബന്ധിതമായി പരിശോധിച്ച്‌ നടപടി സ്വീകരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സറോഗസി...
Read full story
ബെയ്ജിങ് ജനുവരി 23: ചൈനയിലെ വുഹാന്‍ നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്ത കൊറോണ വൈറസ് വിവിധ രാജ്യങ്ങളിലേക്ക് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കും. വ്യാഴാഴ്ച ചേരുന്ന ലോകാരോഗ്യ സംഘടനയുടെ അടിയന്തരസമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച് അന്തിമ തീരുമാനം പ്രഖ്യാപിക്കുക. കൊറോണ വൈറസ്...
Read full story
കൊല്‍ക്കത്ത സെപ്റ്റംബര്‍ 7: ഇന്ത്യയില്‍ പത്തില്‍ എട്ട് കുട്ടികള്‍ ദന്താരോഗ്യപ്രശ്നങ്ങളുമായി ബുദ്ധിമുട്ടുന്നുവെന്ന് പഠനറിപ്പോര്‍ട്ട്. എത്രയും പെട്ടെന്ന് ഇതിന് വേണ്ട നടപടികള്‍ എടുക്കണമെന്നാണ് റിപ്പോര്‍ട്ട് അടിവരയിടുന്നത്. കോള്‍ഗേറ്റ്-പാമോലൈവിനുവേണ്ടി നടത്തിയ പഠനത്തിലാണ് കുട്ടികളില്‍ ദന്താരോഗ്യപ്രശ്നങ്ങള്‍ കൂടുതലായി കണ്ടെത്തിയത്. പല്ലുകളില്‍ വെളുത്ത പാടുകള്‍, ക്ഷയിച്ച് പോകുക,...
Read full story