തെയ്യം കലാകാരന്‍ ഹൃദയാഘാതം മൂലം മരിച്ചു
റിപ്പോര്‍ട്ട്

തെയ്യം കലാകാരന്‍ ഹൃദയാഘാതം മൂലം മരിച്ചു

By ന്യൂസ് ഡെസ്ക് January 16, 2022
ചേളന്നൂര്‍ ; തെയ്യംകലാകരന്‍ ഹൃദയാഘാതം മൂലം മരിച്ചു.വെളളാട്ടം കെട്ടിയാടുന്നതിനിടെയായിരുന്നു മരണം. ചേളന്നൂര്‍ കുമാരസ്വാമി വാളപ്പുറത്ത ജിജീഷ്‌ (39) ആണ്‌ മരിച്ചത്‌. വെളളാട്ടം കഴിഞ്ഞ്‌ ചമയങ്ങള്‍ അഴിച്ചുമാറ്റുന്നതിനടെയാണ്‌ ഹൃദയാഘാതം ഉണ്ടായത്‌. 2022 ജനുവരി 15ന്‌ വൈകിട്ട മൂന്നുമണിയോടെ മോരിക്കര പുത്തലത്ത്‌ കുലവന്‍കാവിലെ പരിപാടിക്കിടെയാണ്‌...
Read full story
കൊച്ചി: സംവിധായകൻ ഷാനവാസ് നരണിപ്പുഴ അന്തരിച്ചു. ബുധനാഴ്ച(23/12/2020) രാത്രി എട്ടരയോടെയായിരുന്നു അന്ത്യം. കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ വച്ചാണ് മരണം സംഭവിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് കോയമ്പത്തൂര്‍ കെജി ഹോസ്പിറ്റലിൽ ഐസിയുവിലാരുന്നു ഷാനവാസ്. സ്ഥിതി ​ഗുരുതരമായതിനാൽ കൊച്ചിയിൽ എത്തിച്ച് ചികിത്സ നൽകാൻ തീരുമാനിക്കുകയായിരുന്നു. അട്ടപ്പാടിയില്‍...
Read full story
ട്രംപിന്‍റെ  ആരാധകന്‍ ട്രംപ് കൃഷ്ണ മരിച്ചു
റിപ്പോര്‍ട്ട്

ട്രംപിന്‍റെ ആരാധകന്‍ ട്രംപ് കൃഷ്ണ മരിച്ചു

By ന്യൂസ് ഡെസ്ക് October 12, 2020
ബെംഗളൂരു: അമേരിക്കന്‍ പ്രസിഡന്‍റ് ട്രംപിനോടുളള ആരാധന മൂത്ത് അദ്ദേഹത്തിനായി ക്ഷേത്രം പണിത് പൂജ ചെയ്തിരുന്ന യുവാവ് കുഴഞ്ഞുവീണ് മരിച്ചു. തെലങ്കാന സ്വാദേശി ബുസാ കൃഷ്ണാ (38) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം. ട്രംപിന് കോവിഡ് ബാധിച്ചതുമുതല്‍ കൃഷ്ണ അസ്വസ്ഥനായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു....
Read full story
റിയാദ്‌: മലയാളിയും സാമൂഹിക പ്രവര്‍ത്തകനുമായ കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി എന്‍ ജാബിര്‍(53) ഹൃദയാഘാതം മൂലം റിയാദില്‍ നിര്യതനായി. ബദ്‌ഹയിലെ താമസസ്ഥലത്ത്‌ വെച്ചായിരുന്നു അന്ത്യം. 2020 സെപ്‌തംബര്‍ 10 വ്യാഴാഴ്‌ച രാത്രി 10.30 ഓടെയാണ് ‌ മരണം സംഭവിച്ചത്‌. വൈകിട്ട്‌ പതിവ്‌ നടത്തവ്യായാമത്തിനുശേഷം...
Read full story
ന്യൂഡൽഹി: കുവൈറ്റ് അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ കൊറോണ ബാധയെക്കാൾ അപകടകാരിയായി കോവിഡ് ഭീതി മലയാളികളുടെ ജീവനെടുക്കുന്നു. കഴിഞ്ഞ മൂന്നു മാസമായി ആയി 17 പേർ മരിച്ചത് ഭീതി മൂലം ഉണ്ടാകുന്ന ഹൃദയാഘാതത്തെ തുടർന്നായിരുന്നു എന്ന് വിദഗ്ധാഭിപ്രായം. 37 പേരാണ് കോവിഡ് ബാധിച്ച്...
Read full story