ജ​ക്കാ​ർ​ത്ത: ഇ​ന്തോ​നേ​ഷ്യ​യി​ലെ വെ​സ്റ്റ് ജാ​വ​യി​ലു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ൽ എ​ട്ട് പേ​ർ മ​രി​ച്ചു. 82 പേ​രെ കാ​ണാ​താ​യ​താ​യി സ​ർ​ക്കാ​ർ അ​റി​യി​ച്ചു.വെ​സ്റ്റ് ജാ​വ​യി​ലെ വെ​സ്റ്റ് ബാ​ൻ​ഡും​ഗ് പ്ര​ദേ​ശ​ത്തു​ള്ള പ​സി​ർ​ലം​ഗു ഗ്രാ​മ​ത്തി​ലാ​ണ് മ​ണ്ണി​ടി​ച്ച​ലു​ണ്ടാ​യ​ത്. ജനുവരി 24 പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ് മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​തെ​ന്ന് പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. 30...
Read full story
പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ട്രാക്ടര്‍ ഭക്തര്‍ക്ക് ഇടയിലേക്ക് പാഞ്ഞുകയറി രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്ക്. ഇതില്‍ രണ്ടുപേരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. ഡിസംബർ 13 ശനിയാഴ്ച വൈകിട്ട ആറേകാലോടെയാണ് അപകടമുണ്ടായത്.മാലിന്യം കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന ട്രാക്ടറാണ് അപകടത്തില്‍പ്പെട്ടത്. അപകടസമയത്ത് ട്രാക്ടറില്‍ അഞ്ചുപേരുണ്ടായിരുന്നു....
Read full story
ചെന്നൈ | തമിഴ്‌നാട്ടിലെ ഒട്ടേരിയില്‍ കനത്ത മഴയെ തുടര്‍ന്ന് കെട്ടിടം തകര്‍ന്നുവീണു. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരുക്കേറ്റു. പുലിയന്‍തോപ്പ് നിവാസി ആബിസ് കരീം മൊയ്തീന്‍ (38), ഒട്ടേരി ദാസമക്കാനിലെ സാരിബ ബാനു (39), ഇവരുടെ ഭര്‍ത്താവ് അയൂബ് ഖാന്‍ (40) എന്നിവര്‍ക്കാണ് പരുക്കേറ്റത്....
Read full story
കൊ​ളം​ബോ: ഡി​റ്റ് വാ ​ചു​ഴ​ലി​ക്കാ​റ്റി​ൽ തീ​വ്ര​മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും ശ്രീ​ല​ങ്ക​യി​ൽ 100ല​ധി​കം പേ​ർ മ​രി​ച്ചു. ര​ണ്ട് ല​ക്ഷം പേ​ർ എ​ങ്കി​ലും ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​ത​യി സ​ർ​ക്കാ​ർ അ​റി​യി​ച്ചു.ശ്രീ​ല​ങ്ക​ൻ തീ​ര​ത്തി​ന് സ​മീ​പ​ത്തു​ള്ള തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ന് മു​ക​ളി​ലാ​യിാ​ണ് ഡി​റ്റ് വാ ​ചു​ഴ​ലി​ക്കാ​റ്റ്‌ സ്ഥി​തി ചെ​യ്യു​ന്ന​ത്. ഇ​ത്...
Read full story
റിപ്പോര്‍ട്ട്

തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുന്നു : മരണം അഞ്ച്

By ന്യൂസ് ഡെസ്ക് November 25, 2025
ചെന്നൈ| തമിഴ്‌നാട്ടില്‍. മഴക്കെടുതിയില്‍ മരണം അഞ്ച് ആയി. തിരുവാരൂരില്‍ ഒരു സ്ത്രീ ഷോക്കേറ്റ് മരിച്ചു. നന്നിലത്ത് സ്വദേശി ജയന്തി (40) യാണ് മരിച്ചത്. തിരുനെല്‍വേലി, തൂത്തുക്കൂടി , തേനി അടക്കം തമിഴ്‌നാട്ടിലെ അഞ്ച് ജില്ലകളില്‍ നവംബർ 25 ന് മഞ്ഞ അലര്‍ട്ട്...
Read full story
.തിരുവനന്തപുരം: കേരളത്തിൽ നവംബർ 26 ബുധനാഴ്ചവരെ കനത്തമഴ തുടരുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം. മഞ്ഞ മുന്നറിയിപ്പ്: ഞായർ, ചൊവ്വ, ബുധൻ , തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി. തിങ്കളാഴ്ച -തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, മലപ്പുറം. ന്യൂനമർദം രൂപപ്പെട്ടിട്ടുണ്ട് ,...
Read full story
റിപ്പോര്‍ട്ട്

കനത്ത മഴയെ തുടര്‍ന്ന് മതിലിടിഞ്ഞുവീണ് വയോധിക മരിച്ചു

By ന്യൂസ് ഡെസ്ക് November 22, 2025
തിരുവനന്തപുരം | നെയ്യാറ്റിന്‍കര ഉച്ചക്കടയില്‍ കനത്ത മഴയെ തുടര്‍ന്ന് മതിലിടിഞ്ഞുവീണ് വയോധിക മരിച്ചു. ഉച്ചക്കട സ്വദേശിനി സരോജിനി (72) ആണ് മരിച്ചത്. സരോജിനിയുടെ വീടിനോട് ചേര്‍ന്ന മതിലാണ് തകര്‍ന്ന് വീണത്. ജില്ലയില്‍ നവംബർ 21 വെളളിയാഴ്ച വൈകുന്നേരം മുതല്‍ മഴ ശക്തമാണ്...
Read full story
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ടു​​​ത്ത നാ​​​ലു ദി​​​വ​​​സം സം​​​സ്ഥാ​​​ന​​​ത്ത് പൊ​​​തു​​​വെ തെ​​​ളി​​​ഞ്ഞ കാ​​​ലാ​​​വ​​​സ്ഥ​​​യാ​​​യി​​​രി​​​ക്കു​​​മെ​​​ന്ന് കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം വ്യ​​​ക്ത​​​മാ​​​ക്കി. എ​​​വി​​​ടെ​​​യും ക​​​ന​​​ത്ത മ​​​ഴ​​​യ്ക്കു സാ​​​ധ്യ​​​ത​​​യി​​​ല്ലെ​​​ന്നും എ​​​ന്നാ​​​ൽ ചി​​​ല​​​യി​​​ട​​​ങ്ങ​​​ളി​​​ൽ തു​​​ലാ​​​വ​​​ർ​​​ഷ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യു​​​ള്ള നേ​​​രി​​​യ മ​​​ഴ പെ​​​യ്തേ​​​ക്കു​​​മെ​​​ന്നും കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം അ​​​റി​​​യി​​​ച്ചു. സം​​​സ്ഥാ​​​ന​​​ത്ത് ആ​​​ഴ്ച​​​ക​​​ളാ​​​യി തി​​​മി​​​ർ​​​ത്തു...
Read full story
റിപ്പോര്‍ട്ട്

‘മോൻതാ’ ആന്ധ്രാ തീരം തൊട്ടു ; അതിശക്ത മഴയ്ക്ക് സാധ്യത

By ന്യൂസ് ഡെസ്ക് October 29, 2025
. അമരാവതി: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട മോൻതാ ചുഴലിക്കാറ്റ് ആന്ധ്രാ തീരത്ത്. ആന്ധ്രാപ്രദേശിലെ മച്ചിലിപട്ടണത്തിനും കാക്കി ഗ്രാമത്തിനുമിടയ്ക്കായാണ് മോൻതാ കരതൊട്ടത്. അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ കാറ്റ് പൂർണമായും കരയിൽ പ്രവേശിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. ആന്ധ്ര, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ അതിശക്തമായ മഴയ്ക്ക്...
Read full story
റിപ്പോര്‍ട്ട്

ഡൽഹിയിൽ കനത്ത മഴ : വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

By ന്യൂസ് ഡെസ്ക് October 8, 2025
ന്യൂഡൽഹി: കനത്ത മഴയെ തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. എട്ട് വിമാനങ്ങൾ ജയ്പുരിലേക്കും അഞ്ചെണ്ണം ലഖ്‌നൗവിലേക്കും രണ്ടെണ്ണം ഛണ്ഡീഗഢിലേക്കും വഴിതിരിച്ചുവിട്ടതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഒക്ടോബർ 7 ചൊവ്വാഴ്ച രാവിലെ മുതൽ ഡൽഹിയിൽ‍ കനത്ത മഴ...
Read full story