ആലപ്പുഴ: കഴിഞ്ഞ ദിവസങ്ങളായുണ്ടായ കനത്ത മഴയെത്തുടര്‍ന്ന് കഴിഞ്ഞ 24 മണിക്കൂറില്‍ ജില്ലയില്‍ മൂന്ന് വീടുകള്‍ പൂര്‍ണ്ണമായും നാല് വീടുകള്‍ ഭാഗികമായും തകര്‍ന്നു. ചേര്‍ത്തല, അമ്പലപ്പുഴ, കുട്ടനാട്, മാവേലിക്കര താലൂക്കുകളിലെ വീടുകള്‍ക്കാണ് നാശനഷ്ടങ്ങള്‍ ഉണ്ടായത്. 19.70 കോടി രൂപയുടെ കൃഷി നാശവും കഴിഞ്ഞ...
Read full story
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ കേരളത്തിൽ അടുത്ത ദിവസങ്ങളിൽ അതിശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പൊതുജനങ്ങളോടും സർക്കാർ സംവിധാനങ്ങളോടും അതീവ ജാഗ്രത പാലിക്കാനും തയ്യറെടുപ്പുകൾ നടത്താനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു....
Read full story
കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത
അറിയിപ്പുകള്‍

കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത

By ന്യൂസ് ഡെസ്ക് July 29, 2020
 ഇടുക്കി ജില്ലയിൽ റെഡ് അലേർട്ട് തിരുവനന്തപുരം: ഇന്നും നാളെയും കേരളത്തിൽ വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ഇടുക്കി ജില്ലയിൽ ഇന്ന് ( ജൂലൈ 29) അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഏറ്റവും ഉയർന്ന ജാഗ്രത മുന്നറിയിപ്പാണ് 'റെഡ്'...
Read full story
തിരുവനന്തപുരം: കേരളത്തിൽ ബുധനാഴ്ച വരെ പരക്കെ മഴ ലഭിക്കും. തീരപ്രദേശങ്ങളിലും മലമ്പ്രദേശങ്ങളിലും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. നാളെ (21.06.2020) ഞായറാഴ്ച 11 ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, മലപ്പുറം,...
Read full story