ഇടുക്കി: ജില്ലയില്‍ 80 ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലായി 10969 കുട്ടികളാണ് പരീക്ഷക്കായി രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 10890 പേര്‍ പരീക്ഷ എഴുതി. 90310 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. വിജയം 85.49%. സംസ്ഥാന തലത്തില്‍ ലഭിച്ച 85.13% ത്തേക്കാള്‍  കൂടുതലാണ് ഇക്കുറി...
Read full story
പത്തനംതിട്ട: ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം വന്നപ്പോള്‍  കൈത്താങ്ങ് പദ്ധതിയുടെ ബലത്തില്‍ പത്തനംതിട്ട ജില്ലയ്ക്ക് വലിയ മുന്നേറ്റം. പതിന്നാലാം സ്ഥാനത്ത് നിന്നും 11ലേക്ക് ജില്ല കുതിച്ചു. ഒമ്പത് വര്‍ഷമായി ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലത്തില്‍ ഏറ്റവും പിന്നിലായി പതിന്നാലാം സ്ഥാനത്തായിരുന്നു പത്തനംതിട്ട ജില്ല.   പത്തനംതിട്ട...
Read full story
തിരുവനന്തപുരം : 2020 മാര്‍ച്ചില്‍ നടന്ന ഹയര്‍ സെക്കന്ററി രണ്ടാം വര്‍ഷ പരീക്ഷയില്‍ 85.13 ശതമാനം വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടിയതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ: സി. രവീന്ദ്രനാഥ് അറിയിച്ചു. ആകെ 2043 പരീക്ഷാ കേന്ദ്രങ്ങളിലായി സ്‌കൂള്‍ ഗോയിംഗ് റഗുലര്‍...
Read full story
തിരുവനന്തപുരം: സംസ്ഥാനത്തെ പത്താംക്ലാസ് മൂല്യനിര്‍ണയം ഈ മാസം ഒടുവില്‍ പൂര്‍ത്തിയാവും. ജൂലൈ ആദ്യവാരം റിസള്‍ട്ട് പ്രഖ്യാപിക്കും. ഇതിനുപിന്നാലെ ഹയര്‍ സെക്കന്‍ഡറി പരീക്ഷഫലവും പ്രഖ്യാപിക്കും. എസ്എസ്എല്‍സിയുടെ രണ്ടാംഘട്ടത്തില്‍ നടന്ന പരീക്ഷകളുടെ മൂല്യനിര്‍ണയം തിങ്കളാഴ്ച ആരംഭിച്ചു. പല ക്യാംപുകളിലും അധ്യാപകര്‍ കുറവായതിനാല്‍ മൂല്യനിര്‍ണയം മന്ദഗതിയിലാണ്...
Read full story