പാലക്കാട് | കണ്ണാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തേങ്കുറുശ്ശി വിളയന്നൂര്‍ പാലാട്ട് വീട്ടില്‍ ഗിരീഷ്-റീത്താ ദമ്പതികളുടെ മകന്‍ അഭിനവാണ് മരിച്ചത്. നവംബർ 13വ്യാഴാഴ്ച വൈകിട്ടോടെയാണ് അഭിനവിനെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്....
Read full story
തിരുവനന്തപുരം : കൗതുകത്തിനായി വിദ്യാർത്ഥി സ്‌കൂളില്‍ കൊണ്ടുവന്ന പെപ്പര്‍ സ്‌പ്രേ അടിച്ചതിനെ തുടര്‍ന്ന് ആറ് വിദ്യാര്‍ത്ഥികള്‍ക്കും ഒരു അദ്ധ്യാപികക്കും ദേഹാസ്വാസ്ഥ്യം. തിരുവനന്തപുരം കല്ലിയൂര്‍ പുന്നമൂട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വിദ്യാര്‍ത്ഥികളെയും അദ്ധ്യാപികയെയും ആദ്യം തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലും...
Read full story
ആറ്റിങ്ങൽ : പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാ​ഗമായി തോന്നയ്ക്കൽ ​ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ കെമിസ്ട്രി, വർക്ക് എക്സ്പീരിയൻസ് സബ്ജക്ട് കൗൺസിലുകളുടെ നേതൃത്വത്തിൽ പഴയ പേപ്പർ ഉപയോ​ഗിച്ച് വേസ്റ്റ് ബാസ്കറ്റ് നിർമിച്ചു. പ്ലാസ്റ്റിക് മലിനീകരണം പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ വിവിധ പ്രവർത്തനങ്ങള്‍...
Read full story
എറണാകുളം: ആലുവ എസ്.എൻ.ഡി.പി ഹയർസെക്കന്‍ററി സ്കൂളില്‍ നിന്നും കൊടൈക്കനാലിലേക്ക് വിനോദയാത്ര പോയ സംഘത്തിന് കൊടൈക്കനാലില്‍ താമസ സൗകര്യം ഏർപ്പെടുത്താൻ ടൂർ പാക്കേജ് കണ്ടെക്റ്റിംഗ് സ്ഥാപനം തയ്യാറായില്ലെന്ന് പരാതി. സംഘത്തിലെ 135 പ്ലസ്ടു വിദ്യാർത്ഥികള്‍ പെരുവഴിയില്‍ നരകയാതന അനുഭവിക്കേണ്ടിവന്ന സംഭവത്തിൽ ശക്തമായ നടപടികളുമായി...
Read full story
തൃശൂർ: തൃശൂരില്‍ അഞ്ച് വയസുകാരനായ യുകെജി വിദ്യാർത്ഥിയെ ക്ലാസ് ടീച്ചർ ക്രൂരമായി മര്‍ദിച്ചെന്ന കേസില്‍ പ്രതിയായ അധ്യാപിക പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. കുരിയച്ചിറ സെന്റ് ജോസഫ്‌സ് മോഡല്‍ ഹയർ സെക്കൻഡറി സ്കൂള്‍ കെ ജി വിഭാഗം അധ്യാപിക സെലിൻ (29) ആണ്...
Read full story
പരീക്ഷാ മൂല്യനിർണയം : പേപ്പറുകളുടെ എണ്ണം പുനർനിർണയിച്ചു
റിപ്പോര്‍ട്ട്

പരീക്ഷാ മൂല്യനിർണയം : പേപ്പറുകളുടെ എണ്ണം പുനർനിർണയിച്ചു

By ന്യൂസ് ഡെസ്ക് April 22, 2022
ഹയർ സെക്കൻഡറി പരീക്ഷാ മൂല്യ നിർണയത്തിൽ ഒരു ദിവസം അധ്യാപകൻ മൂല്യ നിർണയം നടത്തേണ്ട പേപ്പറുകളുടെ എണ്ണം പുനർ നിശ്ചയിച്ചതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. പരമാവധി മാർക്ക് 150 ആയിരുന്നപ്പോൾ ഒരു ദിവസം ബോട്ടണി, സുവോളജി, മ്യൂസിക്...
Read full story
തിരുവനന്തപുരം: സ്‌കോൾ കേരള: സ്വയം പഠന സഹായി കൈപ്പറ്റണം
അറിയിപ്പുകള്‍

തിരുവനന്തപുരം: സ്‌കോൾ കേരള: സ്വയം പഠന സഹായി കൈപ്പറ്റണം

By ന്യൂസ് ഡെസ്ക് September 24, 2021
തിരുവനന്തപുരം: സ്‌കോൾ കേരള മുഖേന രജിസ്റ്റർ ചെയ്തിട്ടുള്ള ഹയർസെക്കണ്ടറി കോഴ്‌സ് (2020-22) ബാച്ച് രണ്ടാം വർഷ ഓപ്പൺ റഗുലർ വിദ്യാർത്ഥികളുടെ സ്വയം പഠന സഹായികൾ പഠനകേന്ദ്രങ്ങളിൽ നിന്ന് കൈപ്പറ്റണം. വിദ്യാർത്ഥികൾ അതത് പഠനകേന്ദ്രം പ്രിൻസിപ്പൽ/ കോഡിനേറ്റിംഗ് ടീച്ചറുമായി ബന്ധപ്പെട്ട്, തിരിച്ചറിയൽ രേഖയുമായി...
Read full story
വയനാട്: മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷന്‍ വിജയോത്സവത്തിന്റെ ഭാഗമായി ബ്ലോക്കിന് കീഴിലുള്ള പട്ടിക വര്‍ഗ്ഗ പഠിതാക്കളെ ആദരിച്ചു. നാലാം ബാച്ച് ഹയര്‍ സെക്കന്‍ഡറി തുല്യതാ ഉന്നത വിജയം നേടിയ പഠിതാക്കളെ ആദരിക്കുന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി...
Read full story
പത്തനംതിട്ട: പൊതുവിദ്യാഭ്യാസ വകുപ്പും കേരള ശാസ്ത്ര സാഹിത്യ പരിഷത്തും പത്തനംതിട്ട ജില്ലാ പഞ്ചായത്തും സംയുക്തമായി നടത്തിയ 'മക്കള്‍ക്കൊപ്പം' എന്ന ഓണ്‍ലൈന്‍ വിദ്യാഭ്യാസ പരിപാടിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം അഡ്വ.കെ.യു ജനീഷ്‌കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ലേഖ വി നായര്‍ അധ്യക്ഷയായിരുന്നു. രാജേഷ്...
Read full story
തിരുവനന്തപുരം: ആധുനിക ശാസ്ത്ര- സാമൂഹ്യ ബോധത്തിന്റെ അടിസ്ഥാനത്തിൽ പാഠ്യപദ്ധതി പരിഷ്കരിക്കുമെന്ന് പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. 2022 ജനുവരി മാസത്തിന് മുമ്പുതന്നെ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ കരട് തയ്യാറാക്കും. 12/08/21 വ്യാഴാഴ്ച നിയമസഭയിൽ ധനാഭ്യർഥന ചർച്ചക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. സാങ്കേതിക...
Read full story