അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സ്‌കോൾ കേരള: സ്വയം പഠന സഹായി കൈപ്പറ്റണം

September 24, 2021 - 10:53 pm

തിരുവനന്തപുരം: സ്‌കോൾ കേരള മുഖേന രജിസ്റ്റർ ചെയ്തിട്ടുള്ള ഹയർസെക്കണ്ടറി കോഴ്‌സ് (2020-22) ബാച്ച് രണ്ടാം വർഷ ഓപ്പൺ റഗുലർ വിദ്യാർത്ഥികളുടെ സ്വയം പഠന സഹായികൾ പഠനകേന്ദ്രങ്ങളിൽ നിന്ന് കൈപ്പറ്റണം. വിദ്യാർത്ഥികൾ അതത് പഠനകേന്ദ്രം പ്രിൻസിപ്പൽ/ കോഡിനേറ്റിംഗ് ടീച്ചറുമായി ബന്ധപ്പെട്ട്, തിരിച്ചറിയൽ രേഖയുമായി എത്തി കൈപ്പറ്റണം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *