ബംഗളുരു: ഹിജാബ് വിവാദത്തില്‍ ബംഗളുരുവിലെ സ്കൂളുകള്‍ക്കും കോളജുകള്‍ക്കും സമീപമുള്ള പ്രതിഷേധത്തിനുള്ള വിലക്ക് രണ്ടാഴ്ച കൂടി നീട്ടി ബംഗളുരു പോലീസ് മേധാവി. ബംഗളുരു നഗരത്തിലെ സ്കൂള്‍/കോളജുകളില്‍ യൂണിഫോം ചട്ടങ്ങള്‍ ശക്തമായി പാലിക്കാനും ഉത്തരവിട്ടിട്ടുണ്ട്.സ്കൂള്‍, കോളജ് മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുടെ 200 മീറ്റര്‍...
Read full story