ഹോളിവുഡ് ക്രിട്ടിക്‌സ് അസോസിയേഷന്‍ അവാര്‍ഡ്‌സില്‍ സുവര്‍ണ നേട്ടവുമായി എസ് എസ് രാജമൗലിയുടെ ആര്‍ആര്‍ആര്‍. മൂന്ന് അവാര്‍ഡുകളാണ് ആര്‍ആര്‍ആര്‍ സ്വന്തമാക്കിയത്. മികച്ച അന്താരാഷ്ട്ര ചിത്രം, മികച്ച ആക്ഷന്‍ ഫിലിം, മികച്ച ഗാനം എന്നിങ്ങനെ മൂന്ന് അവാര്‍ഡുകളാണ് ആര്‍ആര്‍ആറിന് ലഭിച്ചത്. ‘അതെ മികച്ച അന്താരാഷ്ട്ര...
Read full story