മു​ഹ​മ്മ: ആ​ല​പ്പു​ഴ മു​ഹ​മ്മ​യി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. മു​ഹ​മ്മ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​പി​ഒ സ​ന്തോ​ഷ് കു​മാ​ർ (45) ആ​ണ് മ​രി​ച്ച​ത്. മു​ഹ​മ്മ പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ ടെ​റ​സി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഡിസംബർ 29 തി​ങ്ക​ളാ​ഴ്ച നൈ​റ്റ്‌ ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് ഇ​റ​ങ്ങി​യ...
Read full story
ന്യൂയോർക്ക്: ഓരോ പത്തുമിനിറ്റിലും ഒരു സ്ത്രീയോ പെൺകുട്ടിയോ പങ്കാളികളാലോ ബന്ധുക്കളാലോ കൊല്ലപ്പെടുന്നുവെന്ന് ഐക്യരാഷ്ട്രസഭയുടെ (യുഎൻ) റിപ്പോർട്ട്. ഒരുദിവസം ശരാശരി 137 പേർ ഇത്തരത്തിൽ കൊല്ലപ്പെടുന്നു. കഴിഞ്ഞവർഷംനടന്ന മനഃപൂർവമുള്ള സ്ത്രീഹത്യകളിൽ 60 ശതമാനത്തിലും പ്രതി പങ്കാളിയോ ബന്ധുവോ ആയിരുന്നെന്നും റിപ്പോർട്ട് പറയുന്നു. കഴിഞ്ഞവർഷം...
Read full story
ന്യൂഡല്‍ഹി | വയനാട് ചൂരല്‍മലയിലെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി 260.56 കോടി രൂപ അനുവദിച്ച് കേന്ദ്രം. കേരളമുള്‍പ്പെടെ ഒമ്പത് സംസ്ഥാനങ്ങള്‍ക്ക് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് 4654.60 കോടി അനുവദിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള ഉന്നതതല സമിതിയാണ് പണം അനുവദിച്ചത്....
Read full story
ആലപ്പുഴ | പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് നല്‍കി വലിപ്പിച്ച രണ്ടുപേർ ആലപ്പുഴയില്‍ പിടിയിലായി. കണ്ണുചുവന്നു വീട്ടിലെത്തിയ കുട്ടികളെ കണ്ട് അമ്മമാര്‍ക്ക് തോന്നിയ സംശയമാണ് മയക്കുമരുന്നു കടത്തുകാരെ വലയിലാക്കാൻ സഹായിച്ചത് . വിദ്യാര്‍ത്ഥികള്‍ വീട്ടിലെത്തിയപ്പോള്‍ സംശയം തോന്നിയ മാതാപിതാക്കള്‍ വിവരം അന്വേഷിക്കുകയും...
Read full story
റിപ്പോര്‍ട്ട്

താമരശേരിയിൽ 70 വയസുകാരന് നേരെ ആള്‍ക്കൂട്ട മര്‍ദ്ദനം

By ന്യൂസ് ഡെസ്ക് January 28, 2025
താമരശേരി : ജയില്‍വാസം അനുഭവിച്ച്‌ പുറത്തുവന്ന 70 വയസുകാരന് നേരെ ആള്‍ക്കൂട്ട മര്‍ദ്ദനം. താമരശേരി പുതുപ്പാടി സ്വദേശി കുഞ്ഞുമൊയ്തീനെയാണ് ആള്‍ക്കൂട്ടം മര്‍ദ്ദിച്ചത്. ഇയാളെ വൈദ്യുത പോസ്റ്റില്‍ കെട്ടിയിട്ടാണ് ആളുകള്‍ ഉപദ്രവിച്ചത്.ജനുവരി 26 ഞായറാഴ്ചയായിരുന്നു സംഭവം. പരാതി നല്‍കിയവര്‍ ആക്രമിക്കുമെന്ന ഭയം കുഞ്ഞുമൊയ്തീനുണ്ടായിരുന്നു...
Read full story
തൊടുപുഴ: യുവതിയുടെ അണ്ഡാശയത്തില്‍ നിന്ന് നാലര കിലോ ഭാരമുള്ള മുഴ വിജയകരമായി നീക്കി വയറു വേദനയെ തുടർന്ന്മുതലക്കോടം ഹോളി ഫാമിലി ഹോസ്പിറ്റലിലെത്തിയ യുവതിയിൽ നടത്തിയ യുവതിക്കാണ് ശസ്ത്രക്രിയ നടത്തിയത്. യുവതി വർഷങ്ങളായി രോഗത്തിന്റെ അനന്തര ഫലങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയായിരുന്നു. സുഖം പ്രാപിച്ച രോഗി...
Read full story
റിപ്പോര്‍ട്ട്

ഷീ ഹബ്ബ് ഡിസംബറില്‍ ഉദ്ഘാടനം ചെയ്യും

By ന്യൂസ് ഡെസ്ക് November 18, 2024
.തിരുവനന്തപുരം: ഐ.ടി സംരംഭകരായ സ്ത്രീകള്‍ക്ക് തൊഴിലിടമൊരുക്കുന്ന നഗരസഭയുടെ പദ്ധതിയായ ഷീ ഹബ്ബ് 2024 ഡിസംബറില്‍ ഉദ്ഘാടനം ചെയ്യും. തലസ്ഥാനത്തെ ആദ്യ ഷീ ഹബ്ബാണിത്. തമ്പാനൂർ ഓവർബ്രിഡ്ജിന് സമീപത്തുള്ള കോർപ്പറേഷൻ കെട്ടിടത്തിലാണ് ഷീ ഹബ്ബിന്റെ പ്രവർത്തനം ആരംഭിക്കുന്നത്.കെട്ടിടത്തിന്റെ ജോലികളെല്ലാം പൂർത്തിയായി.ഇനി അവസാനവട്ട മിനുക്ക്...
Read full story
ഹോമിലെ യഥാർത്ഥ കുട്ടിയമ്മ ഇതാണ്
റിപ്പോര്‍ട്ട്

ഹോമിലെ യഥാർത്ഥ കുട്ടിയമ്മ ഇതാണ്

By ന്യൂസ് ഡെസ്ക് August 26, 2021
റോജിൻ തോമസ് സംവിധാനം ചെയ്ത് ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് ഹോം . ഈ മാസം 19ന് ആമസോൺ പ്രൈം മിലൂടെ റിലീസ് ചെയ്ത ഈ ചിത്രം മലയാളത്തിലെ സമീപകാല ഡയറക്ട് ഒ ടി ടി റിലീസുകളിൽ ഏറ്റവും കൂടുതൽ...
Read full story
കോട്ടയം: 24 കൊല്ലം മുങ്ങിനടന്ന കൊലക്കേസ് പ്രതി ലോക്ഡൗണ്‍ കാലത്ത് തറവാട്ടില്‍ മടങ്ങിയെത്തുകയും കൈയോടെ പിടിയിലാവുകയും ചെയ്തു. അയല്‍വാസിയെ കൊന്ന് കുളത്തില്‍ താഴ്ത്തിയ പ്രതിയാണ് 24 വര്‍ഷത്തിനുശേഷം പൊലീസിന്റെ പിടിയിലായത്. കാണക്കാരി കുറ്റിപ്പറമ്പില്‍ വര്‍ക്കിയാണു പിടിയിലായത്. കൊലപാതകത്തിനുശേഷം ഒളിവില്‍പോയ ഇയാള്‍ തമിഴ്‌നാട്ടിലും...
Read full story