കൊച്ചി: കോവിഡ് ചികിത്സയ്ക്കു ശേഷം തിരിച്ചെത്തിയ പെണ്‍കുട്ടിയെ ഹോസ്റ്റൽ അധികൃതര്‍ പുറത്താക്കി. എറണാകുളം ഷേണായിസ് റോഡിലെ വനിതാഹോസ്റ്റലില്‍ നിന്നാണ് പെൺകുട്ടിയെ പുറത്താക്കിയത്. 17-10-2020 ശനിയാഴ്ചയാണ് സംഭവം. പെൺകുട്ടിയോട് പത്തു മിനിറ്റിനുള്ളില്‍ ഹോസ്റ്റല്‍ വിട്ട് ഇറങ്ങണമെന്ന് വാര്‍ഡന്‍ നിര്‍ദ്ദേശിച്ചു എന്നാണ് പോലീസില്‍ നല്‍കിയ...
Read full story