കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ സംഘടിപ്പിക്കുന്ന പ്രശസ്ത സ്വീഡിഷ് മോളിക്യുലർ ശാസ്ത്രജ്ഞനും നോബൽ ഫൗണ്ടേഷൻ ബോർഡ് ചെയർമാനുമായ പ്രൊഫ. കാൾ ഹെൻറിക് ഹെൽഡിനിന്റെ പ്രഭാഷണം ഫെബ്രുവരി 17 ന് രാവിലെ 11 ന് തിരുവനന്തപുരം ഹോട്ടൽ അപ്പോളോ ഡിമോറയിൽ നടക്കും. പരിപാടി സംസ്ഥാന ചീഫ് സെക്രട്ടറി...
Read full story