റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സ്വീഡിഷ് ശാസ്ത്രജ്ഞൻ പ്രൊഫ. കാൾ ഹെൻറിക് ഹെൽഡിനിന്റെ പ്രഭാഷണം

February 16, 2023 - 9:04 pm

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ സംഘടിപ്പിക്കുന്ന പ്രശസ്ത സ്വീഡിഷ് മോളിക്യുലർ ശാസ്ത്രജ്ഞനും നോബൽ ഫൗണ്ടേഷൻ ബോർഡ് ചെയർമാനുമായ പ്രൊഫ. കാൾ ഹെൻറിക് ഹെൽഡിനിന്റെ പ്രഭാഷണം ഫെബ്രുവരി 17 ന് രാവിലെ 11 ന് തിരുവനന്തപുരം ഹോട്ടൽ അപ്പോളോ ഡിമോറയിൽ നടക്കും. പരിപാടി സംസ്ഥാന ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയ് ഉദ്ഘാടനം ചെയ്യും. ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രൊഫ.കെ.പി.സുധീർ, ഡോ.എസ്. പ്രദീപ് കുമാർ എന്നിവർ പങ്കെടുക്കും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *