കാട്ടാക്കട : കാട്ടാക്കടയില്‍ പാചകവാതക സിലണ്ടര്‍ പൊച്ചിത്തെറിച്ച് വീട് തകര്‍ന്നു. തീ പടര്‍ന്നതോടെ വീട്ടിലുണ്ടായിരുന്ന രണ്ട് കുട്ടികളും മാതാപിതാക്കളും ഉള്‍പ്പെടുന്ന നാലംഗ കുടുംബം ഇറങ്ങി ഓടി രക്ഷപെട്ടു. 2022 ഏപ്രില്‍ 7 വ്യാഴാഴ്‌ച രാത്രി 9 മണിയോടെയാണ് സംഭവം .ആമച്ചല്‍ വേലഞ്ചിറ...
Read full story